ഓഫീസ് മുറിയിൽ നിന്ന് സീല് വെച്ച ഫയലും വാച്ചും മോഷ്ടിച്ചു; പാലാ നഗരസഭയിൽ കോൺഗ്രസ് കൗൺസിലർക്കെതിരെ മോഷണ പരാതി

തന്നെ കയ്യേറ്റം ചെയ്തെന്ന പരാതിയുമായി ഒരാഴ്ച മുൻപാണ് ബിനു പുളിക്കക്കണ്ടത്തിനെതിരെ ബിജു മാത്യൂസ് പരാതി നൽകിയത്
ഓഫീസ് മുറിയിൽ നിന്ന്  സീല് വെച്ച ഫയലും വാച്ചും മോഷ്ടിച്ചു; പാലാ നഗരസഭയിൽ കോൺഗ്രസ് കൗൺസിലർക്കെതിരെ മോഷണ പരാതി
Published on
Updated on

കോട്ടയം: പാലാ നഗരസഭയിലെ കോൺഗ്രസ് കൗൺസിലർക്ക് എതിരെ ചെയർപേഴ്സന്റെ മോഷണ പരാതി. ബിജു മാത്യൂസിനെതിരെ ദിയ ബിനു പുളിക്കക്കണ്ടം ഡിവൈഎസ്‌പിക്ക് പരാതി നൽകി. ഓഫീസ് മുറിയിൽ കയറി സീല് വെച്ച ഫയലും വിലപിടിപ്പുള്ള വാച്ചും മോഷ്ടിച്ചെന്ന് കാണിച്ചാണ് പരാതി നൽകിയത്. തന്നെ കയ്യേറ്റം ചെയ്തെന്ന പരാതിയുമായി ഒരാഴ്ച മുൻപാണ് ബിനു പുളിക്കക്കണ്ടത്തിനെതിരെ ബിജു മാത്യൂസ് പരാതി നൽകിയത്.

ഓഫീസ് മുറിയിൽ നിന്ന്  സീല് വെച്ച ഫയലും വാച്ചും മോഷ്ടിച്ചു; പാലാ നഗരസഭയിൽ കോൺഗ്രസ് കൗൺസിലർക്കെതിരെ മോഷണ പരാതി
വീണയ്ക്കായി ചോദ്യാവലി തയ്യാറാക്കി ഇ.ഡി; ചോദ്യം ചെയ്യൽ വെള്ളിയാഴ്ച
News Malayalam 24x7
newsmalayalam.com