വയോധികൻ ഷോക്കേറ്റ് മരിച്ച സംഭവം; കെഎസ്ഇബി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേസെടുക്കാൻ സാധ്യത

ദൈവപ്പുര സ്വദേശി വിൽസൺ ആടിന് തീറ്റ തേടി പോയ സമയത്താണ് അപകടം ഉണ്ടായത്.
വയോധികൻ ഷോക്കേറ്റ് മരിച്ച സംഭവം; കെഎസ്ഇബി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേസെടുക്കാൻ സാധ്യത
News Malayalam 24X7
Published on
Updated on

തിരുവനന്തപുരം: പാലോട് വയോധികൻ ഷോക്കേറ്റ് മരിച്ച സംഭവത്തിൽ കേസെടുക്കാൻ സാധ്യത. കെഎസ്ഇബിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മനപൂർവ്വം അല്ലാത്ത നരഹത്യയ്ക്ക് കേസെടുക്കാൻ സാധ്യതയെന്നാണ് റിപ്പോർട്ടുകൾ. വിൽസൻ്റെ മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം ഇന്ന് സംസ്കരിക്കും.

വയോധികൻ ഷോക്കേറ്റ് മരിച്ച സംഭവം; കെഎസ്ഇബി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേസെടുക്കാൻ സാധ്യത
കൊച്ചി കോർപ്പറേഷൻ മേയർ സ്ഥാനത്തേക്ക് രണ്ടുപേർ; രണ്ടരവർഷം വീതം പങ്കിടാൻ കോൺഗ്രസ്

ഇന്നലെയാണ് പാലോട് അഞ്ചുപറയിലെ സ്വകാര്യ വ്യക്തിയുടെ തോട്ടത്തിൽ വിൽസനെ മരിച്ച നിലയിൽ കണ്ടെത്തിയത്. അനധികൃതമായി നിർമ്മിച്ച സോളാർ വേലിയിൽ നിന്ന് ഷോക്കേറ്റ് മരിച്ചതാവാം എന്നാണ് പ്രാഥമിക വിവരം

വയോധികൻ ഷോക്കേറ്റ് മരിച്ച സംഭവം; കെഎസ്ഇബി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേസെടുക്കാൻ സാധ്യത
എസ്ഐആറിൽ പുറത്താകുന്നത് വ്യാജൻമാരോ? അജ്ഞാത വോട്ടർമാർ കൂടുതൽ ബിജെപി മുന്നിലെത്തിയ മണ്ഡലങ്ങളിൽ

ദൈവപ്പുര സ്വദേശി വിൽസൺ ആടിന് തീറ്റ തേടി പോയ സമയത്താണ് അപകടം ഉണ്ടായത്. സ്ഥല ഉടമ അനധികൃതമായി സ്ഥാപിച്ച വൈദ്യുത വേലിയിൽ ഇയാളുടെ ശരീരം കുടുങ്ങുകയായിരുന്നു. മൃതദേഹം ഏറെ നേരം വൈദ്യുത വേലിയിൽ കുടുങ്ങിക്കിടന്നു. പിന്നീടാണ് ആശുപത്രിയിലേക്ക് മാറ്റിയത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com