ഉദ്യോഗസ്ഥർ സുരക്ഷിതർ; ബോണക്കാട് ഉൾവനത്തിലേക്ക് പോയവരെ കണ്ടെത്തി

ഇന്നലെ രാവിലെയോടെയായിരുന്നു മൂവരും ബോണക്കാട് ഉൾവനത്തിലേക്ക് പോയത്.
ഉദ്യോഗസ്ഥർ സുരക്ഷിതർ; ബോണക്കാട് ഉൾവനത്തിലേക്ക് 
പോയവരെ കണ്ടെത്തി
Published on
Updated on

തിരുവനന്തപുരം: ദേശീയ കടുവാ സെൻസസിൻ്റെ ഭാഗമായി കടുവകളുടെ കണക്കെടുക്കാൻ ബോണക്കാട് ഉൾവനത്തിലേക്ക് പോയവരെ കണ്ടെത്തി. പാലോട് റെയ്ഞ്ച് ഓഫീസിലെ വനിതാ ഫോറസ്റ്റർ വിനീത, ബിഎഫ്ഒ രാജേഷ്, വാച്ചർ രാജേഷ് എന്നിവരെയാണ് കണ്ടെത്തിയത്.

ഉദ്യോഗസ്ഥർ സുരക്ഷിതർ; ബോണക്കാട് ഉൾവനത്തിലേക്ക് 
പോയവരെ കണ്ടെത്തി
കടുവാ സെൻസസിനായി ബോണക്കാട് ഉൾവനത്തിലേക്ക് പോയ മൂന്ന് ഉദ്യോഗസ്ഥരെ കാണാനില്ല; തെരച്ചിൽ ഊർജിതം

ഇന്നലെ രാവിലെയോടെയായിരുന്നു മൂവരും ബോണക്കാട് ഉൾവനത്തിലേക്ക് പോയത്. വനത്തിലേക്ക് കയറിയ ശേഷം തിരികെ കിളവൻത്തോട്ടത്തിൽ എത്തി ഭക്ഷണം കഴിച്ച ശേഷം തിരികെ ഒരു കുപ്പിവെള്ളവുമായണ് ഇവർ തിരികെ പോയത്.

News Malayalam 24x7
newsmalayalam.com