റിസോര്‍ട്ടിലെ സ്വിമ്മിങ്ങ് പൂളില്‍ വീണു; ഊർങ്ങാട്ടിരിയിൽ മൂന്ന് വയസുകാരന് ദാരുണാന്ത്യം

'കൊക്കോ വില്ല' റിസോർട്ടിലാണ് അപകടം...
ഇവാൻ ആസിഫ്
ഇവാൻ ആസിഫ്Source: News Malayalam 24x7
Published on: 
Updated on: 

മലപ്പുറം: റിസോർട്ടിലെ സ്വിമ്മിംഗ് പൂളിൽ വീണ് മൂന്ന് വയസുകാരന് ദാരുണാന്ത്യം. അരീക്കോട് സ്വദേശി ആസിഫിന്റെ മകൻ ഇവാൻ ആസിഫ് (3) ആണ് മരിച്ചത്. ഊർങ്ങാട്ടിരിയിലെ 'കൊക്കോ വില്ല' റിസോർട്ടിലാണ് അപകടം. കുട്ടിയെ പൂളിൽ വീണ നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ അരീക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഇവാൻ ആസിഫ്
കളിക്കുന്നതിനിടെ പാമ്പ് കടിയേറ്റു; നെന്മാറയിൽ 13കാരിക്ക് ദാരുണാന്ത്യം
News Malayalam 24x7
newsmalayalam.com