കടുവാ സാന്നിധ്യം; വയനാട് ജില്ലയിലെ വിവിധ വാർഡുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

പനമരം, കണിയാമ്പറ്റ ഗ്രാമപഞ്ചായത്തുകളിലെ ചില വാർഡുകളിലാണ് കടുവാ സാന്നിധ്യത്തെ തുടർന്ന് അവധി പ്രഖ്യാപിച്ചത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രംSource: Freepik
Published on
Updated on

കൽപ്പറ്റ: ജനവാസ മേഖലയിൽ കടുവ ഇറങ്ങിയതിന് പിന്നാലെ വയനാട് ജില്ലയിലെ ചില വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (16/12/2025) അവധി പ്രഖ്യാപിച്ചു. പനമരം, കണിയാമ്പറ്റ ഗ്രാമപഞ്ചായത്തുകളിലെ വാർഡുകളിലാണ് കടുവാ സാന്നിധ്യത്തെ തുടർന്ന് അവധി പ്രഖ്യാപിച്ചത്.

പ്രതീകാത്മക ചിത്രം
"സർക്കാരിൻ്റെ മുൻഗണനയിൽ പാളിച്ചകളുണ്ട്, തദ്ദേശതെരഞ്ഞെടുപ്പിൽ ഭരണവിരുദ്ധ വികാരം ഉണ്ടായി"; സിപിഐഎമ്മിൻ്റെ നിലപാട് തള്ളി സിപിഐ

പനമരം ഗ്രാമപഞ്ചായത്തിലെ 6, 7, 8, 14, 15 വാര്‍ഡുകളിലും, കണിയാമ്പറ്റ ഗ്രാമപഞ്ചായത്തിലെ 5, 6, 7, 19, 20 വാര്‍ഡുകളിലുമാണ് അവധി. ഈ വാർഡുകളിലെ അംഗന്‍വാടികളും, മദ്രസകളും ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ (16/12/2025) ന് ജില്ലാ കളക്ടർ ഡി.ആര്‍. മേഘശ്രീ അവധി പ്രഖ്യാപിച്ചു. നാളെ നടക്കാനിരുന്ന പരീക്ഷകളും മാറ്റിവയ്ക്കും.

പ്രതീകാത്മക ചിത്രം
വൈരാഗ്യം തീർക്കാൻ വിദ്യാർഥികളെ വിളിച്ചുവരുത്തി മർദിച്ച സംഭവം; അധ്യാപകനെതിരെ കേസ്

Related Stories

No stories found.
News Malayalam 24x7
newsmalayalam.com