കണ്ണൂരിൽ രണ്ട് കുട്ടികൾക്ക് ഷിഗെല്ല

മോകേരിയിലാണ് രോഗം റിപ്പോർട്ട് ചെയ്തത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രംSource: Files
Published on
Updated on

കണ്ണൂർ: കണ്ണൂരിൽ രണ്ട് പേർക്ക് ഷിഗെല്ല രോ​ഗബാധ സ്ഥിരീകരിച്ചു. മോകേരിയിലാണ് രോഗം റിപ്പോർട്ട് ചെയ്തത്. നാലും എട്ടും വയസുള്ള കുട്ടികൾക്കാണ് രോഗം സ്ഥിരീകരിച്ചത്.

News Malayalam 24x7
newsmalayalam.com