മരുതിമലയിൽ നിന്ന് താഴേക്ക് ചാടി രണ്ട് വിദ്യാർഥിനികൾ; ഒരാൾ മരിച്ചു

സുഹൃത്ത് ശിവർണയുടെ നില അതീവ ഗുരുതരം
മരുതിമല
മരുതിമലSource: DTPC Kollam
Published on
Updated on

കൊല്ലം: കൊട്ടാരക്കര മുട്ടറ മരുതിമലയിൽ നിന്ന് താഴേക്ക് ചാടിയ വിദ്യാർഥികളിൽ ഒരാൾ മരിച്ചു. അടൂർ പെരിങ്ങനാട് സ്വദേശി മീനു ആണ് മരിച്ചത്. സുഹൃത്ത് ശിവർണയുടെ നില അതീവ ഗുരുതരമാണ്. അടൂർ തൃച്ചേന്ദമംഗലം സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥികളാണ് ഇരുവരും.

മരുതിമല
കഴക്കൂട്ടത്ത് ഐടി ജീവനക്കാരിയെ ഹോസ്റ്റല്‍ മുറിയില്‍ കയറി പീഡിപ്പിച്ചു; കേസെടുത്ത് പൊലീസ്

ശിവർണ കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. ആത്മഹത്യാശ്രമം ആണെന്നാണ് പൊലീസിൻ്റെ നിഗമനം.

News Malayalam 24x7
newsmalayalam.com