തിരുവനന്തപുരം: മരക്കൊമ്പ് വീണ് ഇരുചക്ര യാത്രക്കാരന് ദാരുണാന്ത്യം. ബ്രൈമൂർ - പാലോട് റൂട്ടിൽ മുല്ലച്ചൽ വളവിലാണ് അപകടം. ഇടിഞ്ഞാർ സ്വദേശി ഹർഷകുമാർ എന്ന് വിളിക്കുന്ന ഷൈജുവാണ് മരിച്ചത്. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. .പൊതു വാട്‌സ്ആപ്പ് ഗ്രൂപ്പിൽ മുഖ്യമന്ത്രിയെ അവഹേളിച്ചു; കോണ്‍ഗ്രസ് പ്രവര്‍ത്തകനെതിരെ കേസെടുത്ത് പൊലീസ്