ക്രിമിനൽ ഗൂഢാലോചന അന്വേഷിക്കണം; കടകംപള്ളിക്കെതിരെ പോറ്റിയുടെ പരാതി

ജാമ്യം ലഭിച്ച് പുറത്തിറങ്ങിയതിന് പിന്നാലെയാണ് കഴക്കൂട്ടം സ്വദേശിനി പോറ്റിക്കെതിരെ പരാതി നൽകിയത്
കടകംപള്ളി സുരേന്ദ്രനെതിരെ പരാതി നൽകി ഉണ്ണികൃഷ്ണൻ പോറ്റി
Source; Social Media
Published on
Updated on

തിരുവനന്തപുരം: മുൻ മന്ത്രിയും സിപിഐഎം നേതാവുമായ കടകംപള്ളി സുരേന്ദ്രനെതിരെ പരാതി നൽകി ശബരിമല സ്വർണക്കൊള്ളക്കേസ് പ്രതി ഉണ്ണികൃഷ്ണൻ പോറ്റി. തനിക്കെതിരെ കടകംപള്ളി ഗൂഢാലോചന നടത്തിയെന്നാണ് പരാതി. താൻ പുറത്തിറങ്ങുന്നത് തടയാൻ കടകംപള്ളി ശ്രമിക്കുന്നു. ക്രിമിനൽ ഗൂഢാലോചന അന്വേഷിക്കണമെന്നും പരാതിയിൽ പറയുന്നു.

കടകംപള്ളി സുരേന്ദ്രനെതിരെ പരാതി നൽകി ഉണ്ണികൃഷ്ണൻ പോറ്റി
"ശശി പോയാൽ.. ശശിക്ക് പോയി! എന്നല്ലാതെ പാർട്ടിക്ക് ഒന്നും സംഭവിക്കില്ല"; പരിഹസിച്ച് എ. വിജയരാഘവൻ

സംസ്ഥാന പൊലീസ് മേധാവിക്കാണ് പോറ്റി പരാതി നൽകിയത്. ജാമ്യം ലഭിച്ച് പുറത്തിറങ്ങിയതിന് പിന്നാലെയാണ് കഴക്കൂട്ടം സ്വദേശിനി പോറ്റിക്കെതിരെ പരാതി നൽകിയത്. ഭൂമി തട്ടിപ്പുമായി ബന്ധപ്പെട്ടായിരുന്നു പരാതി. പരാതി നൽകിയതിന് പിന്നിൽ കടകംപള്ളിയാണെന്നും ഉണ്ണികൃഷ്ണൻ പോറ്റി നൽകിയ പരാതിയിൽ പറയുന്നു.

Related Stories

"ടിനി ടോമിനെ കരിവാരിത്തേക്കാൻ 'അമ്മ'യിൽ  ഗൂഢാലോചന, തർക്കങ്ങളിൽ ജാതി കാർഡ് ഇറക്കേണ്ടിയിരുന്നില്ല"; 'പൊലീസ് ഡേ' സംവിധായകൻ
"തെരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ വീഴ്ച വരുത്തി"; കടകംപള്ളിയുടെ തോൽവിയിൽ അന്വേഷണം വേണമെന്ന് സിപിഐഎം വഞ്ചിയൂർ ഏരിയ കമ്മറ്റി
സ്‌കൂള്‍ ബസ് ജീവനക്കാര്‍ക്ക് പൊലീസ് ക്ലിയറന്‍സ് നിര്‍ബന്ധം; ക്രിമിനൽ പശ്ചാത്തലമുള്ളവരെ ഒഴിവാക്കും; നിര്‍ദേശവുമായി വിദ്യാഭ്യാസ വകുപ്പ്
കടകംപള്ളി സുരേന്ദ്രനെതിരെ ഫ്ലെക്സ്
News Malayalam 24x7
newsmalayalam.com