'പുനർനിയമനങ്ങൾക്ക് പൂട്ട്'; ഉഷ ടൈറ്റസിനെ അസാപ് സിഎംഡി സ്ഥാനത്ത് നിന്ന് നീക്കി

2021ൽ ചുമതലയേറ്റെടുത്ത ഉഷയ്ക്ക് ഇടത് സർക്കാർ രണ്ട് തവണ നിയമനം നീട്ടി നൽകിയിരുന്നു.
usha titus
Published on
Updated on

തിരുവനന്തപുരം: ഡോ. ഉഷാ ടെെറ്റസിനെ അസാപ്പ് കേരള സിഎംഡി സ്ഥാനത്ത് നിന്നും മാറ്റി. ഉന്നത വിദ്യാഭ്യാസ വകുപ്പിൻ്റേതാണ് നടപടി. നിയമനം അസാധുവാക്കിയതോടെ ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ബി. അശോകിന് പകരം ചുമതലയും നൽകി.

usha titus
"അഴിമതി മണക്കുന്നു"; വി.ഡി. സതീശൻ സർക്കാരിൻ്റെ ബജറ്റിനെതിരെ തോമസ് ഐസക്ക്

2021ൽ ചുമതലയേറ്റെടുത്ത ഉഷയ്ക്ക് ഇടത് സർക്കാർ രണ്ട് തവണ നിയമനം നീട്ടി നൽകിയിരുന്നു. ഉഷയെ വീണ്ടും സ്ഥാനത്തേക്ക് നിയമിച്ച കഴിഞ്ഞ സർക്കാരിൻ്റെ ഉത്തരവ് അസാധുവാക്കി കൊണ്ടാണ് ഉന്നത വിദ്യാഭ്യാസ വകുപ്പിൻ്റെ തീരുമാനം.

News Malayalam 24x7
newsmalayalam.com