"ഒരു പ്രസ്ഥാനത്തിൻ്റെ കൊടി കഴിഞ്ഞ 10 വർഷമായി കറുപ്പാണ്, അടുത്ത 5 വർഷവും അങ്ങനെയായിരിക്കും"; കോൺഗ്രസിനെ ട്രോളി മന്ത്രി വീണാ ജോർജ്

മലയിൻകീഴ് താലൂക്ക് ആശുപത്രി കെട്ടിട ഉദ്ഘാടനത്തിനിടെയാണ് മന്ത്രി കോൺഗ്രസിനെ വിമർശിച്ചത്.
"ഒരു പ്രസ്ഥാനത്തിൻ്റെ കൊടി കഴിഞ്ഞ 10 വർഷമായി കറുപ്പാണ്, അടുത്ത 5 വർഷവും അങ്ങനെയായിരിക്കും"; കോൺഗ്രസിനെ ട്രോളി മന്ത്രി വീണാ ജോർജ്
Published on
Updated on

തിരുവനന്തപുരം: പൊതുവേദിയിൽ കോൺഗ്രസിനെ പരിഹസിച്ച് ആരോഗ്യമന്ത്രി മന്ത്രി വീണാ ജോർജ്. ഒരു പ്രസ്ഥാനത്തിൻ്റെ കൊടി കഴിഞ്ഞ പത്ത് വർഷായി കറുപ്പാണ്. അടുത്ത അഞ്ച് വർഷവും അങ്ങനെയായിരിക്കും എന്ന് പറയട്ടെ എന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.

"ഒരു പ്രസ്ഥാനത്തിൻ്റെ കൊടി കഴിഞ്ഞ 10 വർഷമായി കറുപ്പാണ്, അടുത്ത 5 വർഷവും അങ്ങനെയായിരിക്കും"; കോൺഗ്രസിനെ ട്രോളി മന്ത്രി വീണാ ജോർജ്
നിയമസഭാ തെരഞ്ഞെടുപ്പ്: കോൺഗ്രസ് എംപിമാർ മത്സരിക്കേണ്ടെന്ന് കെപിസിസി

മലയിൻകീഴ് താലൂക്ക് ആശുപത്രി കെട്ടിട ഉദ്ഘാടനത്തിനിടെയാണ് മന്ത്രി കോൺഗ്രസിനെ വിമർശിച്ചത്. മന്ത്രിയുടെ പ്രസ്താവനയിൽ പ്രതിഷേധിച്ച് മലയിൻകീഴ് പഞ്ചായത്ത് പ്രസിഡൻ്റ് നിയാദുൽ അക്ബറും മറ്റ് സഹപ്രവർത്തകരും വേദി വിട്ടിറങ്ങിപ്പോയി.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com