കിടങ്ങൂരിൽ ഭർത്താവ് ഓടിച്ച കാർ ഇടിച്ച് ഭാര്യയ്ക്ക് ദാരുണാന്ത്യം; ദൃശ്യങ്ങൾ പുറത്ത്

കാർപോർച്ചിൽ കാർ പാർക്ക് ചെയ്യുന്നതിനിടെയാണ് ഭർത്താവ് ഓടിച്ച കാർ നിയന്ത്രണം വിട്ട് ശോഭനാകുമാരിയെ ഇടിക്കുന്നത്.
Wife dies tragically after being struck by a car driven by her husband in Kidangoor; visuals
കിടങ്ങൂരിൽ ഭർത്താവ് ഓടിച്ച കാർ ഇടിച്ച് ഭാര്യ മരിച്ചതിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്
Published on: 
Updated on: 

കോട്ടയം: കിടങ്ങൂരിൽ ഭർത്താവ് ഓടിച്ച കാർ ഇടിച്ച് ഭാര്യ മരിച്ചതിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. കിടങ്ങൂർ സ്വദേശിനിയും ഭാരതീയ വിദ്യാമന്ദിറിലെ മുൻ ഹെഡ്മിസ്ട്രസുമായ ശോഭനാകുമാരിയാണ് ഒക്ടോബർ 30ന് നടന്ന അപകടത്തിൽ മരിച്ചത്.

Wife dies tragically after being struck by a car driven by her husband in Kidangoor; visuals
കോവളം സ്പാ പീഡനം: പെണ്‍കുട്ടിയെ വയനാടും എത്തിച്ചു; ഞെട്ടിക്കുന്ന വിവരങ്ങള്‍

വീടിന്റെ കാർപോർച്ചിൽ കാർ പാർക്ക് ചെയ്യുന്നതിനിടെയാണ് ഭർത്താവ് മുരളീധരൻ പിള്ള ഓടിച്ച കാർ നിയന്ത്രണം വിട്ട് ശോഭനാകുമാരിയെ ഇടിക്കുന്നത്. കാറിന് അടിയിൽ പെട്ട ശോഭനാകുമാരിയെ സമീപവാസികൾ ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ പൊലീസ് അന്വേഷണം പുരോഗമിക്കുന്നു.

Wife dies tragically after being struck by a car driven by her husband in Kidangoor; visuals
ട്രംപ് തോല്‍പ്പിക്കാന്‍ ആഹ്വാനം ചെയ്തു, ജനം ജയിപ്പിച്ചു: യുഎസ് ചരിത്രത്തിൽ ആദ്യമായി ഒരു മുസ്ലിം സെനറ്റർ അബ്ദുൽ എൽ-സയ്യിദിന് ചരിത്ര വിജയം

Related Stories

ചേരാനല്ലൂരിലും നെടുമ്പാശേരി മോഡൽ വാഹനാപകടം; ജഡ്ജിയുടെ മകനായ പതിനേഴുകാരൻ ഓടിച്ച ബെൻസ് കാർ ഇടിച്ച് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം
Footage emerges of a mother blocking CWC officials who arrived to take custody of her two-year-old child, who died recently
Women drinking alcohol in public on hospital premises; visuals emerge
CCTV footage of the Nedumbassery accident obtained by News Malayalam