നേരിൽ കണ്ട് നന്ദി പറയാൻ സമയമില്ല.. കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ പൊലീസിന് കത്തും മിഠായിയും സമ്മാനിച്ച് യുവതി ഓടി!

സിസിടിവി ദൃശ്യങ്ങളിലൂടെയാണ് സംഭവിച്ചതെന്താണെന്ന് ഉദ്യോഗസ്ഥർ മനസിലാക്കിയത്
നേരിൽ കണ്ട് നന്ദി പറയാൻ സമയമില്ല.. കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ പൊലീസിന് കത്തും മിഠായിയും സമ്മാനിച്ച് യുവതി ഓടി!
Published on
Updated on

കണ്ണൂർ: സുരക്ഷിത യാത്രക്ക് നന്ദി അറിയിച്ച് കേരള റെയിൽവേ പോലീസിന് കത്തും മിഠായിയും നൽകി യാത്രക്കാരി. കണ്ണൂർ റെയിൽവേ പൊലീസ് സ്റ്റേഷനിലാണ് യാത്രക്കാരി സർപ്രൈസ് ഗിഫ്റ്റ് കൊണ്ടുവെച്ചത്.

നേരിൽ കണ്ട് നന്ദി പറയാൻ സമയമില്ല.. കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ പൊലീസിന് കത്തും മിഠായിയും സമ്മാനിച്ച് യുവതി ഓടി!
"മുഖ്യമന്ത്രിയുടേത് ബോഡി ഷെയിമിങ് അല്ല, പി.പി. ചിത്തരഞ്ജന്‍ ഭിന്നശേഷിക്കാരെ അപമാനിച്ചിട്ടുമില്ല"; പിന്തുണച്ച് എം. ശിവപ്രസാദ്

ട്രെയിനിൽ നിന്ന് ഇറങ്ങി സമ്മാനം റെയിൽവേ പൊലീസ് സ്റ്റേഷന്റെ മുന്നിൽ വെച്ച് അതേ ട്രെയിനിൽ തന്നെ യാത്രക്കാരി കയറി പോയി. സിസിടിവി ദൃശ്യങ്ങളിലൂടെയാണ് സംഭവിച്ചതെന്താണെന്ന് ഉദ്യോഗസ്ഥർ മനസിലാക്കിയത്.

News Malayalam 24x7
newsmalayalam.com