ശിവഗംഗയിൽ ബസ്സുകൾ കൂട്ടിയിടിച്ചു; 10 മരണം,നിരവധി പേർക്ക് പരിക്ക്

മരണസംഖ്യ ഉയർന്നേക്കുമെന്നും സൂചനയുണ്ട്. അപകടത്തിൽ 40ലേറെ പേർക്ക് പരിക്കേറ്റു.
ശിവഗംഗ ബസ് അപകടം
News Malayalam 24X7
Published on
Updated on

ചെന്നൈ; തമിഴ്നാട് ശിവഗംഗയിൽ സർക്കാർ ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം. പിള്ളയാർപ്പെട്ടിക്ക് സമീപം നടന്ന അപകടത്തിൽ 11 പേർ മരിച്ചതായാണ് റിപ്പോർട്ടുകൾ. മരണസംഖ്യ ഉയർന്നേക്കുമെന്നും സൂചനയുണ്ട്. അപകടത്തിൽ 40ലേറെ പേർക്ക് പരിക്കേറ്റു.

ശിവഗംഗ ബസ് അപകടം
ലാലുപ്രസാദ് യാദവ് വസതി മാറുന്നു; ആർജെഡി രാഷ്‌ട്രീയത്തിൽ മാറ്റത്തിന് സൂചന

Related Stories

No stories found.
News Malayalam 24x7
newsmalayalam.com