ക്രോസ്‌വേർഡ് ബുക്ക് പുരസ്കാരവേദിയിലെ മലയാളിത്തിളക്കം; എഴുത്തുകാരായ മനോജ് കുറൂ‍ർ, മനു എസ്. പിള്ള, ജെ. ദേവിക എന്നിവർക്ക് പുരസ്കാരം

പ്രശസ്തമായ ക്രോസ് വേഡ് പുരസ്കാരം മലയാളി എഴുത്തുകാരായ മനോജ് കുറൂ‍ർ, മനു എസ്. പിള്ള, ജെ. ദേവിക എന്നിവർക്ക്
ക്രോസ്‌വേർഡ് ബുക്ക് പുരസ്കാരവേദിയിലെ മലയാളിത്തിളക്കം; എഴുത്തുകാരായ മനോജ് കുറൂ‍ർ, മനു എസ്. പിള്ള, ജെ. ദേവിക എന്നിവർക്ക് പുരസ്കാരം
Source: SFiles
Published on
Updated on

പ്രശസ്തമായ ക്രോസ് വേഡ് പുരസ്കാരം മലയാളി എഴുത്തുകാരായ മനോജ് കുറൂ‍ർ, മനു എസ്. പിള്ള, ജെ. ദേവിക എന്നിവർക്ക്. നോൺ ഫിക്ഷൻ വിഭാ​ഗത്തിൽ മനു എസ്. പിള്ളയുടെ ​ഗോഡ്സ് - ​ഗൺസ് ആന്റ് മിഷനറീസും വിവർത്തന വിഭാ​ഗത്തിൽ മനോജ് കുറൂരിന്റെ നിലം പൂത്തുമലർന്ന നാൾ എന്ന നോവലിന്റെ പരിഭാഷയും പുരസ്കാരത്തിന് അ‍ർഹമായി. ജെ. ദേവികയാണ് ദ് ഡേ, ദ എർത്ത് ബ്ലൂംഡ് എന്ന പേരിൽ കുറൂരിന്റെ നോവൽ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തത്.

ക്രോസ്‌വേർഡ് ബുക്ക് പുരസ്കാരവേദിയിലെ മലയാളിത്തിളക്കം; എഴുത്തുകാരായ മനോജ് കുറൂ‍ർ, മനു എസ്. പിള്ള, ജെ. ദേവിക എന്നിവർക്ക് പുരസ്കാരം
ലോകത്തിലെ ഏറ്റവും സുരക്ഷിതമായ കാറുകളിൽ ഒന്ന്..!! പുടിനൊപ്പം ഇന്ത്യയിലെത്തുന്ന വിഐപി

മഹാരാഷ്ട്രയിൽ നിന്നുള്ള എഴുത്തുകാരിയും മാധ്യമപ്രവർത്തകയുമായ ശാന്ത ​ഗോഖലെ ക്രോസ് വേ‍ഡ് ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരത്തിനും അർഹയായി. രുചിർ ജോഷി, വർഷ ശേഷൻ, ദുവ്വൂരി സുബ്ബറാവു, പ്രജക്ത കോലി, മോഹർ ബസു, സുധാ മൂർത്തി തുടങ്ങിയവരും പുരസ്കാരത്തിന് അർഹരായി

Related Stories

No stories found.
News Malayalam 24x7
newsmalayalam.com