എൻസിഇആർടി വിവാദം: എല്ലാ ക്ലാസുകളിലെയും പാഠ പുസ്തകങ്ങൾ പുനഃപരിശോധിക്കാൻ ഉത്തരവിട്ട് കേന്ദ്രം

ജുഡീഷ്യറിയെ കുറിച്ച് പരാമർശിക്കുന്ന എട്ടാം ക്ലാസ് പാഠ പുസ്തകം പിൻവലിച്ചിരുന്നു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Published on: 
Updated on: 

ന്യൂഡൽഹി: എല്ലാ ക്ലാസുകളിലെയും പാഠ പുസ്തകങ്ങൾ പുനഃപരിശോധനക്ക് വിധേയമാക്കണമെന്ന് എൻസിഇആർടിയോട് കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ടെന്ന് സോളിസ്റ്റർ ജനറൽ തുഷാർ മേഹ്ത്ത സുപ്രീംകോടതിയിൽ. വിദഗ്ധ സമിതി കരിക്കുലം പരിശോധിക്കുമെന്ന് അദ്ദേഹം ഉറപ്പ് നൽകി.

പാഠ ഭാഗങ്ങൾ പുനഃപരിശോധിക്കാൻ എൻസിഇആർടിയോട് ആവശ്യപ്പെടുന്നതിന് പകരം കേന്ദ്രം തന്നെ ഒരു വിദഗ്ധ സമിതിയെ നിയമിക്കുകയാണെങ്കിൽ അത് അഭിനന്ദനാർഹമായ തീരുമാനമായിരിക്കുമെന്ന് സുപ്രീംകോടതി പറഞ്ഞു.

പ്രതീകാത്മക ചിത്രം
പൊതുമാപ്പ് പറഞ്ഞ് എൻസിഇആർടി; ജുഡീഷ്യറിയെക്കുറിച്ചുള്ള വിവാദ പാഠഭാഗം ഉൾപ്പെട്ട പുസ്തകം പിൻവലിച്ചു

നേരത്തെ എട്ടാം ക്ലാസ് പാഠ പുസ്തകത്തിൽ ജുഡീഷ്യറിയെ വിമർശിക്കുന്ന പാഠ ഭാഗം ഉൾപ്പെടുത്തിയതിന് എൻസിഇആർടി ക്ഷമാപണം നടത്തുകയും പാഠ പുസ്തകം പിൻവലിക്കുകയും ചെയ്തിരുന്നു.

പ്രതീകാത്മക ചിത്രം
പരിശീലനത്തിനിടെ വൈകല്യം സംഭവിച്ച കേഡറ്റുകൾക്ക് ആനുകൂല്യം വൈകൽ; കേന്ദ്രത്തിന് സുപ്രീംകോടതി വിമർശനം

Related Stories

K.M. Shaji
മന്ത്രി പി.സി. വിഷ്ണു നാഥ്‌
ആവശ്യമെങ്കിൽ ഇനിയും ഉപയോഗിക്കുമെന്ന് മന്ത്രി, പാർട്ടിയെയും സർക്കാരിനെയും പ്രതിസന്ധിയിലാക്കുന്ന നിലപാട് ശരിയല്ലെന്ന് മുസ്ലീം ലീഗിലെ ഒരു വിഭാഗം; ഒഴിയാതെ റേഞ്ച് റോവർ വിവാദം
pm shri
News Malayalam 24x7
newsmalayalam.com