ഡൽഹിയിൽ പ്രതിഷേധം ശക്തം; മലയാളികൾ അടക്കമുള്ള മാധ്യമപ്രവർത്തകരെ കസ്റ്റഡിയിലെടുത്ത് വിട്ടയച്ചു

ഏഷ്യാനെറ്റ് ന്യൂസ്, 24 ന്യൂസ് എന്നി സ്ഥാപനങ്ങളിലെ മാധ്യമപ്രവർത്തകർക്ക് മർദനമേറ്റു
Journalists, including Malayalis, were taken into custody and subsequently released
ലയാളികൾ അടക്കമുള്ള മാധ്യമപ്രവർത്തകരെ കസ്റ്റഡിയിലെടുത്ത് വിട്ടയച്ചു
Published on: 
Updated on: 

ഡൽഹി: കൊണാട്ട് പ്ലേസിൽ ഐസയുടെ പ്രതിഷേധം റിപ്പോർട്ട് ചെയ്യാനെത്തിയ മലയാളികൾ അടക്കമുള്ള മാധ്യമപ്രവർത്തകരെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്. ഏഷ്യാനെറ്റ് ന്യൂസ്, 24 ന്യൂസ് എന്നി മാധ്യമ സ്ഥാപനങ്ങളിൽനിന്നുള്ള മാധ്യമപ്രവർത്തകരെയാണ് കസ്റ്റഡിയിൽ എടുത്തത്. പിന്നീട് ഇവരെ വിട്ടയച്ചു.

മാധ്യമപ്രവർത്തകരാണെന്ന് പറയുകയും സ്ഥാപനത്തിൻ്റെ ഐഡി കാർഡ് കാണിക്കുകയും ചെയ്തിട്ടും പൊലീസ് വാഹനത്തിലേക്ക് തള്ളിക്കയറ്റുകയായിരുന്നു.

Journalists, including Malayalis, were taken into custody and subsequently released
"ബിജെപി സർക്കാരിൻ്റെ അന്ത്യം അടുത്തു"; അടിയന്തരാവസ്ഥയ്ക്ക് സമാനമെന്ന് സിജെപി

കൊണാട്ട് പ്ലേസിലെ പ്രതിഷേധത്തിൽ പങ്കെടുത്ത ഐസയുടെ പ്രവർത്തകരെ പൊലീസ് വലിച്ചിഴയ്ക്കുകയും ബലമായി നീക്കംചെയ്യുകയും ചെയ്തു. ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച ഐസ നേതാവ് നേഹാ ബോറയെ പോലീസ് കസ്റ്റഡിയിലെടുത്തു.

Journalists, including Malayalis, were taken into custody and subsequently released
"ഭീതിജനകമായ മർദനം"; ജെയ്ക്ക് സി. തോമസിനെ വിവസ്ത്രനാക്കി മർദിച്ചു, ബൂട്ടിട്ട് ചവിട്ടി!
News Malayalam 24x7
newsmalayalam.com