പ്യൂരിറ്റി പരിശോധനാ മെഷീനിൽ കൃത്രിമം; ബിലാസ്പൂരിൽ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ഷോറൂമിനെതിരെ കേസ്

സാഗർ കേഷാരി എന്ന വ്യക്തിയുടെ പരാതിയിൽ ഷോറൂമിനെതിരെ പൊലീസ് കേസെടുത്തു
 പ്യൂരിറ്റി പരിശോധനാ മെഷീനിൽ കൃത്രിമം; ബിലാസ്പൂരിൽ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ഷോറൂമിനെതിരെ കേസ്
Published on: 
Updated on: 

ബിലാസ്പൂർ: ഛത്തീസ്ഗഢിലെ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ഷോറൂമിൽ സ്വർണത്തിൽ പ്യൂരിറ്റി തട്ടിപ്പെന്ന് പരാതി. കൃത്രിമം നടന്നതായി കാണിച്ച് നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തു. സ്വര്‍ണ്ണം വില്‍ക്കാനെത്തിയപ്പോള്‍ 22 കാരറ്റ് ഹോള്‍മാര്‍ക്ക് ബ്രേസ്ലെറ്റ് പരിശോധിച്ച ശേഷം 20 കാരറ്റ് ആണെന്നും ഹോള്‍മാര്‍ക്ക് ഇല്ലെന്നും ബിലാസ്പൂരിൽ ഷോറൂം അധികൃതര്‍ പറഞ്ഞെന്നാണ് ആരോപണം.

 പ്യൂരിറ്റി പരിശോധനാ മെഷീനിൽ കൃത്രിമം; ബിലാസ്പൂരിൽ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ഷോറൂമിനെതിരെ കേസ്
കൊച്ചി മെട്രോ പേര് മാറ്റാൻ നീക്കമില്ല; തെറ്റിദ്ധാരണ മാത്രമെന്ന് കെഎംആർഎൽ

സാഗർ കേഷാരി എന്ന വ്യക്തിയുടെ പരാതിയിലാണ് ഷോ റൂമിനെതിരെ പൊലീസ് കേസെടുത്തത്. പ്യൂരിറ്റി പരിശോധനാ മെഷീനിൽ കൃത്രിമം നടത്തിയെന്നാണ് കേസ്.

Related Stories

'അവറാച്ചൻ ആൻഡ് സൺസ്' പോസ്റ്റർ
മേജർ ആര്‍ച്ച് ബിഷപ്പ് റാഫേൽ തട്ടിൽ
മിൽമയിലെ ക്രമക്കേടിൽ സമഗ്ര അന്വേഷണത്തിന് ക്ഷീര വികസന വകുപ്പ്; 29 വർഷം ഭരിച്ചത് കോൺഗ്രസ് ഭരണസമിതിയെന്ന് മുൻ ചെയർമാൻ കെ.എസ്. മണി
Bindu Krishna justifies the dissolution of the Milma Malabar Regional Union
News Malayalam 24x7
newsmalayalam.com