അസാധാരണ നടപടിയുമായി സുപ്രീംകോടതി കൊളീജിയം; വിരമിച്ച അഞ്ച് ജഡ്ജിമാരെ അലഹബാദ് ഹൈക്കോടതിയില്‍ നിയമിക്കാന്‍ ശുപാര്‍ശ

ഭരണഘടനയിലെ 224 എ അനുച്ഛേദ പ്രകാരമാണ് ശുപാര്‍ശ.
അസാധാരണ നടപടിയുമായി സുപ്രീംകോടതി കൊളീജിയം; വിരമിച്ച അഞ്ച് ജഡ്ജിമാരെ അലഹബാദ് ഹൈക്കോടതിയില്‍ നിയമിക്കാന്‍ ശുപാര്‍ശ
Published on
Updated on

ന്യൂഡല്‍ഹി: അസാധാരണ നടപടിയുമായി സുപ്രീംകോടതി കൊളീജിയം. വിരമിച്ച ജഡ്ജിമാരെ അഡ്‌ഹോക്ക് ജഡ്ജിമാരായി നിയമിക്കാന്‍ ശുപാര്‍ശ.

വിരമിച്ച അഞ്ച് ജഡ്ജിമാരെ അലഹബാദ് ഹൈക്കോടതിയില്‍ നിയമിക്കാനാണ് ശുപാര്‍ശ ചെയ്തത്. ഭരണഘടനയിലെ 224 എ അനുച്ഛേദ പ്രകാരമാണ് ശുപാര്‍ശ.

അസാധാരണ നടപടിയുമായി സുപ്രീംകോടതി കൊളീജിയം; വിരമിച്ച അഞ്ച് ജഡ്ജിമാരെ അലഹബാദ് ഹൈക്കോടതിയില്‍ നിയമിക്കാന്‍ ശുപാര്‍ശ
പിഎസ്എല്‍വി പരാജയത്തില്‍ അന്വേഷണം? വിഎസ്എസ്‌സി ശാസ്ത്രജ്ഞരുമായി കൂടിക്കാഴ്ച; അജിത് ഡോവല്‍ തുമ്പയില്‍ തങ്ങിയത് രണ്ട് ദിവസം

ഫെബ്രുവരി മൂന്നിന് ചേര്‍ന്ന സുപ്രീം കോടതി കൊളീജിയമാണ് വിരമിച്ച ജഡ്ജിമാരെ നിയമിക്കാനുള്ള പ്രൊപ്പോസല്‍ അംഗീകരിച്ചത്. രണ്ട് വര്‍ഷത്തേക്കാണ് നിയമനം.

അസാധാരണ നടപടിയുമായി സുപ്രീംകോടതി കൊളീജിയം; വിരമിച്ച അഞ്ച് ജഡ്ജിമാരെ അലഹബാദ് ഹൈക്കോടതിയില്‍ നിയമിക്കാന്‍ ശുപാര്‍ശ
രാഷ്ട്രപതി ഭരണം അവസാനിക്കാനിരിക്കെ മണിപ്പൂരില്‍ പുതിയ സര്‍ക്കാര്‍; ബിജെപി നേതാവ് യുംനാം ഖേംചന്ദ് മുഖ്യമന്ത്രിയാകും

ജസ്റ്റിസ് മുഹമ്മദ് ഫായിസ് ആലം ഖാന്‍, ജസ്റ്റിസ് മുഹമ്മദ് അസ്ലം, ജസ്റ്റിസ് സയ്യിദ് അഫ്താബ് ഹുസൈന്‍ റിസ്‌വി, ജസ്റ്റിസ് രേണു അഗര്‍വാള്‍, ജസ്റ്റിസ് ജ്യോത്സ്‌ന ശര്‍മ എന്നിവര്‍ക്കാണ് നിയമനം.

News Malayalam 24x7
newsmalayalam.com