സൈനികർക്ക് സൗജന്യ നിയമസഹായവുമായി 'നാഷണൽ ലീഗൽ സർവീസസ് അതോറിറ്റി'

ദൂരെയുള്ള സ്ഥലങ്ങളിൽ സേവനമനുഷ്ഠിക്കുന്ന സൈനികർക്ക് കുടുംബ/ സിവിൽ നിയമ പ്രശ്നങ്ങളുടെ ഭാരം കുറയ്ക്കാനാണ് ഇതുവഴി ലക്ഷ്യം ഇടുന്നത്.
സൈനികരുടെ കുടുംബങ്ങൾക്ക് സൗജന്യ നിയമസഹായം നൽകുന്നതിനുള്ള പദ്ധതി 'നാഷണൽ ലീഗൽ സർവീസസ് അതോറിറ്റി' (NALSA) ആരംഭിക്കും.
പ്രതീകാത്മക ചിത്രം
Published on

ഇന്ത്യൻ ചരിത്രത്തിലാദ്യമായി സൈനികരുടെ കുടുംബങ്ങൾക്ക് സൗജന്യ നിയമസഹായം നൽകുന്നതിനുള്ള പദ്ധതി 'നാഷണൽ ലീഗൽ സർവീസസ് അതോറിറ്റി' (NALSA) ആരംഭിക്കും.

സൈനികരുടെ കുടുംബങ്ങൾക്ക് സൗജന്യ നിയമസഹായം നൽകുന്നതിനുള്ള പദ്ധതി 'നാഷണൽ ലീഗൽ സർവീസസ് അതോറിറ്റി' (NALSA) ആരംഭിക്കും.
എച്ച്ഐവി ബാധിതയായ പെണ്‍ക്കുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; സംഭവം ലാത്തൂരിലെ അഭയകേന്ദ്രത്തിൽ

ദൂരെയുള്ള സ്ഥലങ്ങളിൽ സേവനമനുഷ്ഠിക്കുന്ന സൈനികർക്ക് കുടുംബ/ സിവിൽ നിയമ പ്രശ്നങ്ങളുടെ ഭാരം കുറയ്ക്കാനാണ് ഇതുവഴി ലക്ഷ്യം ഇടുന്നത്. "നിങ്ങൾ അതിർത്തികളിൽ രാജ്യത്തെ സേവിക്കു. ഞങ്ങൾ നിങ്ങളുടെ കുടുംബത്തെ പരിപാലിക്കാം" എന്ന സന്ദേശത്തോടെയാണ് ഇത് നടപ്പാക്കുന്നത്.

സൈനികരുടെ കുടുംബങ്ങൾക്ക് സൗജന്യ നിയമസഹായം നൽകുന്നതിനുള്ള പദ്ധതി 'നാഷണൽ ലീഗൽ സർവീസസ് അതോറിറ്റി' (NALSA) ആരംഭിക്കും.
ഐതിഹാസിക യുദ്ധസ്‌മരണയ്ക്ക് 26 വയസ്; ഇന്ന് കാർഗിൽ വിജയ ദിവസ്

ഇന്ന് ശ്രീനഗറിൽ നടന്ന കോണ്‍ഫറന്‍സിൽ നാഷണൽ ലീഗൽ സർവീസസ് അതോറിറ്റിയുടെ (NALSA) എക്സിക്യൂട്ടീവ് ചെയർമാനും ഇന്ത്യയുടെ അടുത്ത ചീഫ് ജസ്റ്റിസുമായ സൂര്യകാന്താണ് ഈ സ്കീം ലോഞ്ച് ചെയ്തത്.

സൈനികരുടെ കുടുംബങ്ങൾക്ക് സൗജന്യ നിയമസഹായം നൽകുന്നതിനുള്ള പദ്ധതി 'നാഷണൽ ലീഗൽ സർവീസസ് അതോറിറ്റി' (NALSA) ആരംഭിക്കും.
ആകെ ഉപയോഗിച്ചത് 50ല്‍ താഴെ ആയുധങ്ങള്‍; പാകിസ്ഥാനെ നമ്മുടെ മേശയ്ക്കു മുന്നില്‍ എത്തിക്കാനായി: വൈസ് ചീഫ് എയര്‍ മാര്‍ഷല്‍

കുടുംബ സ്വത്ത്, ഗാർഹിക തർക്കം, ഭൂമി സംബന്ധിച്ച കാര്യങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട നിയമപരമായ കേസുകൾ പിന്തുടരാൻ വിദൂര സ്ഥലങ്ങളിൽ ജോലി ചെയ്യുന്ന സൈനികർക്ക് പലപ്പോഴും സാധിക്കാറില്ല. അത് ഈ പദ്ധതി വഴി പരിഹരിക്കപ്പെടും. രാജ്യത്തുടനീളമുള്ള കോടതികളിൽ ഇത്തരം കേസുകൾ ശരിയായി പ്രതിനിധീകരിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാൻ NALSA ഇടപെടും.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com