മ്യാന്‍മറില്‍ ഭൂചലനം, റിക്ടര്‍ സ്‌കെയിലില്‍ 5.9 തീവ്രത രേഖപ്പെടുത്തി; കൊല്‍ക്കത്തയിലും പ്രകമ്പനം അനുഭവപ്പെട്ടു

ഭൂചലനത്തിന്റെ പ്രകമ്പനം കൊല്‍ക്കത്തയിലും ബംഗ്ലാദേശില്‍ പലയിടങ്ങളിലും അനുഭവപ്പെട്ടു.
മ്യാന്‍മറില്‍ ഭൂചലനം, റിക്ടര്‍ സ്‌കെയിലില്‍ 5.9 തീവ്രത രേഖപ്പെടുത്തി; കൊല്‍ക്കത്തയിലും പ്രകമ്പനം അനുഭവപ്പെട്ടു
Published on
Updated on

മ്യാന്‍മറിലെ അക്യാബില്‍ ചൊവ്വാഴ്ചയുണ്ടായ ഭൂചലനത്തില്‍ റിക്ടര്‍ സ്‌കെയിലില്‍ 5.9 തീവ്രത രേഖപ്പെടുത്തി. 57 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനത്തിന്റെ ഉത്ഭവമെന്ന് യൂറോപ്യന്‍-മെഡിറ്ററേനിയന്‍ സീസ്‌മോളജിക്കല്‍ സെന്റര്‍ (ഇഎംഎസ്‌സി) വ്യക്തമാക്കി.

ഭൂചലനത്തിന്റെ പ്രകമ്പനം കൊല്‍ക്കത്തയിലും ബംഗ്ലാദേശില്‍ പലയിടങ്ങളിലും അനുഭവപ്പെട്ടു. 71 മണിക്കൂറിനിടെ മൂന്നാമത്തെ ഭൂചലനമാണ് സംഭവിക്കുന്നതെന്ന് ഇഎംഎസ്‌സി അറിയിച്ചു.

മ്യാന്‍മറില്‍ ഭൂചലനം, റിക്ടര്‍ സ്‌കെയിലില്‍ 5.9 തീവ്രത രേഖപ്പെടുത്തി; കൊല്‍ക്കത്തയിലും പ്രകമ്പനം അനുഭവപ്പെട്ടു
റഷ്യന്‍ എണ്ണ വാങ്ങുന്നത് ഇന്ത്യ തുടരും, ഔദ്യോഗികമായി ഒന്നും അറിയിച്ചിട്ടില്ല; ട്രംപിന്റെ വാദം തള്ളി റഷ്യ

കഴിഞ്ഞ മാര്‍ച്ചിലും മ്യാന്‍മറില്‍ ശക്തമായ ഭൂചലനമുണ്ടായിരുന്നു. റിക്ട സ്‌കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ കെട്ടിടങ്ങള്‍ക്കും പാലങ്ങള്‍ക്കുമടക്കം കേടുപാടുകള്‍ സംഭവിച്ചിരുന്നു.

മ്യാന്‍മറില്‍ ഭൂചലനം, റിക്ടര്‍ സ്‌കെയിലില്‍ 5.9 തീവ്രത രേഖപ്പെടുത്തി; കൊല്‍ക്കത്തയിലും പ്രകമ്പനം അനുഭവപ്പെട്ടു
സ്വപ്‌ന ലോകം പോലെ വെനീസിലെ തെരുവുകൾ; കാർണിവൽ ആവേശത്തിൽ ഇറ്റാലിയൻ ജനത

Related Stories

No stories found.
News Malayalam 24x7
newsmalayalam.com