പശ്ചിമേഷ്യ കലുഷിതം; ബഹ്‌റൈനിലെ തന്ത്രപ്രധാന വ്യാവസായിക മേഖല ആക്രമിച്ച് ഇറാൻ

വ്യോമാക്രമണത്തിൽ മനാമയിലെ ഫാക്ടറിക്ക് തീപിടിച്ചു
Iran attacks a strategic industrial area in Bahrain
ബഹ്‌റൈനിലെ തന്ത്രപ്രധാന വ്യാവസായിക മേഖല ആക്രമിച്ച് ഇറാൻ
Published on: 
Updated on: 

മനാമ: ബഹ്‌റൈനിലെ സിവിൽ വ്യവസായശാലയ്ക്ക് നേരെ മിസൈൽ ആക്രമണം നടത്തി ഇറാൻ. സിത്ര മേഖലയിൽ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ ഫാക്ടറിക്ക് തീ പിടിച്ചു. ആക്രമണത്തിൽ വൻ നാശനഷ്ടം ഉണ്ടായതായാണ് റിപ്പോർട്ടുകൾ. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

യുഎസ് സൈനിക കേന്ദ്രങ്ങളാണ് ലക്ഷ്യമിട്ടതെന്ന് ഇറാൻ അറിയിച്ചു. രണ്ട് യുഎസ് വ്യോമപ്രതിരോധ റഡാറുകൾ തകർത്തെന്നും ഇറാൻ അവകാശപ്പെട്ടു. അതേസമയം അടിയന്തര സാഹചര്യത്തിൽ ജാഗ്രത പാലിക്കാനും സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറാനും മന്ത്രാലയം പൗരന്മാർക്ക് മുന്നറിയിപ്പ് നൽകി.

Iran attacks a strategic industrial area in Bahrain
പാകിസ്ഥാൻ മന്ത്രിക്ക് താജ് മഹൽ സന്ദർശിക്കാൻ അനുമതി; നിസാമുദ്ദീൻ ദർഗ സന്ദർശിക്കാൻ അനുമതിയില്ല

യുഎസ് അഞ്ചാം ഫ്‌ലീറ്റിൻ്റെ ആസ്ഥാനമായ ബഹറൈനിലെ നാല് യുഎസ് സൈനിക താവളങ്ങൾ ലക്ഷ്യമിട്ടാണ് ഇറാൻ ഡ്രോണുകളും ബാലിസ്റ്റിക് മിസൈലുകളും ഉപയോഗിച്ച് രണ്ട് ഘട്ടങ്ങളിലായി ആക്രമണം നടത്തിയതെന്ന് ബഹ്റൈൻ സർക്കാരും ഇറാനിയൻ മാധ്യമങ്ങളും അറിയിച്ചു. എന്നാൽ ഇറാൻ്റെ ആക്രമണങ്ങളെ വ്യോമപ്രതിരോധ സംവിധാനം തടഞ്ഞതായി ബഹ്റൈൻ ഭരണകൂടം വ്യക്തമാക്കി.

Iran attacks a strategic industrial area in Bahrain
പാശ്ചാത്യ സൈനികാഭ്യാസത്തിനിടെ പോളണ്ടിൽ റഷ്യൻ മിസൈൽ പതിച്ചു; 'പ്രകോപനമെന്ന്' പോളണ്ട്, 'ഗുരുതര ലംഘനമെന്ന്' നാറ്റോ

Related Stories

IRGC chief visits Iran's underground 'missile city', issues fresh threats to US
Iran Threatens Two US Navy Officers Accused of Ordering Deadly Minab School Strike
പ്രതീകാത്മക ചിത്രം
Donald Trump