മൊജ്തബ ഖമനേയിക്ക് സമ്പൂർണ പിന്തുണയുമായി ഉത്തരകൊറിയ

ഇറാനെതിരായ ഇസ്രയേൽ-യു.എസ് ആക്രമണത്തിൽ കിം ജോങ് ഉൻ അപലപിച്ചു
കിം ജോങ് ഉൻ
കിം ജോങ് ഉൻ
Published on
Updated on

ടെഹ്റാൻ: ഇറാൻ്റെ പുതുതായി അധികാരമേറ്റ പരമോന്നത നേതാവ് മൊജ്തബ ഖമനേയിക്ക് സമ്പൂർണ പിന്തുണ അറിയിച്ച് ഉത്തരകൊറിയൻ പ്രസിഡൻ്റ് കിം ജോങ് ഉൻ.

ഇറാനെതിരായ ഇസ്രയേൽ-യു.എസ് ആക്രമണത്തിൽ അപലപിച്ച കിം ജോങ് ഉൻ പ്യോങ്യാങിലെ യുദ്ധ കപ്പലിൽ നിന്ന് ക്രൂയിസ് മിസൈൽ പരീക്ഷണവും നടത്തി. ഉന്നിൻ്റെ മേൽ നോട്ടത്തിൽ നടക്കുന്ന രണ്ടാമത്തെ മിസൈൽ പരീക്ഷണമാണിത്

കിം ജോങ് ഉൻ
ടെക്സാസിൽ 300 ബില്യണ്‍ ഡോളറിൻ്റെ എണ്ണ ശുദ്ധീകരണശാല; ഇന്ത്യക്കും റിലയൻസിനും നന്ദി അറിയിച്ച് ട്രംപ്

ഇസ്രയേൽ ആക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ട ആയത്തുള്ള അലി ഖമനേയിയുടെ മകൻ മൊജ്തബ ഖമനേയിക്ക് അധികാരം നൽകാനുള്ള തീരുമാനത്തെ തങ്ങൾ അംഗീകരിക്കുന്നുവെന്ന് നോർത്ത് കൊറിയയുടെ വിദേശ കാര്യ വക്താവ് പറഞ്ഞു.

കിം ജോങ് ഉൻ
പന്ത്രണ്ടാം ദിവസവും പശ്ചിമേഷ്യ അശാന്തം; സൗദിയിലും ബഹറൈനിലും ആക്രമണം; ഇറാന്റെ 16 കപ്പലുകള്‍ തകര്‍ത്തെന്ന് യുഎസ്

Related Stories

No stories found.
News Malayalam 24x7
newsmalayalam.com