എൻവിഡിയ സിഇഒ ജെൻസൻ ഹുവാങ് രാജിവച്ചു; കോലെറ്റ് ക്രെസിന് പകരം ചുമതല

ചാരവിവാദത്തിന് പിന്നാലെയാണ് ജെന്‍സന്‍ ഹുവാങ്ങ് രാജിവച്ചത്.
എൻവിഡിയ സിഇഒ ജെൻസൻ ഹുവാങ് രാജിവച്ചു; കോലെറ്റ് ക്രെസിന് പകരം ചുമതല
Published on: 
Updated on: 

വാഷിങ്ടൺ: ചാരവിവാദത്തിന് പിന്നാലെ യുഎസിലെ ചിപ്പ് നിര്‍മാണ ഭീമനായ എന്‍വിഡിയയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ജെന്‍സന്‍ ഹുവാങ്ങ് രാജിവച്ചു.ചൈനീസ് ചാരവനിതയെന്ന് അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസികൾ സംശയിക്കുന്ന ആലീസ് ഹുവാങ്ങുമായുള്ള ജെൻസൺ ഹുവാങ്ങിൻ്റെ ബന്ധം പുറത്തുവന്നതോടെയാണ് വിവാദങ്ങൾക്ക് തുടക്കമിട്ടത്. വിവാദങ്ങൾ കടുത്തതോടെ ജെന്‍സന്‍ ഹുവാങ്ങ് രാജിവയ്ക്കുകയായിരുന്നു.

എൻവിഡിയ സിഇഒ ജെൻസൻ ഹുവാങ് രാജിവച്ചു; കോലെറ്റ് ക്രെസിന് പകരം ചുമതല
'ഹണി ട്രാപ്പിൽ' കുടുങ്ങിയത് ലോകത്തെ ഏറ്റവും വലിയ കമ്പനിയുടെ തലവൻ; ആരാണ് ജെൻസൻ ഹുവാങ്ങിനെ കുരുക്കിയ ദുരൂഹ ചൈനീസ് 'ചാര' വനിത ആലീസ് ഹുവാങ്?