ഫ്രാൻസിൽ വിമാനം തകർന്നുവീണു; 11 പേർക്ക് ദാരുണാന്ത്യം

സ്കൈഡൈവിങ് സംഘം സഞ്ചരിച്ചിരുന്ന ചെറുവിമാനമാണ് തകർന്നു വീണത്.
france-plane-crash
ഫ്രാൻസിൽ വിമാനം തകർന്നുവീണ ദൃശ്യങ്ങൾ Source"x/ @AlHind0
Published on
Updated on

പാരീസ്: നാൻസിക്ക് സമീപം ടോംബ്ലെയ്നിലുണ്ടായ വിമാനം തകർന്നുവീണുണ്ടായ അപകടത്തിൽ 11 പേർക്ക് ദാരുണാന്ത്യം. സ്കൈഡൈവിങ് സംഘം സഞ്ചരിച്ചിരുന്ന ചെറുവിമാനമാണ് തകർന്നു വീണത്.

france-plane-crash
"സുന്ദരനാണ്, ചിരിയിൽ വീണുപോകും, പക്ഷേ സ്വഭാവം ചെകുത്താൻ്റേത്"; വി.ഡി. സതീശനെതിരെ എം.എം. മണി

അപകടത്തിൽ പൈലറ്റും അഞ്ച് വിദ്യാർഥികളും അഞ്ച് ഇൻസ്ട്രക്ടർമാരും ഉൾപ്പെടെ 11 യാത്രക്കാരും മരിച്ചതായി ബിബിസി റിപ്പോർട്ട് ചെയ്തു. പ്രാദേശിക സമയം രാവിലെ 11 മണിക്കാണ് വിമാനം തകർന്നുവീണതെന്ന് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അൽ ജസീറ റിപ്പോർട്ട് ചെയ്തു.

News Malayalam 24x7
newsmalayalam.com