ഒമാന് ട്രംപിൻ്റെ മുന്നറിയിപ്പ്; ഹോർമൂസ് വിഷയത്തിൽ ഇടപെട്ടാൽ കനത്ത തിരിച്ചടി

ഇറാനുമായി സഹകരണം വേണ്ടെന്ന് ഒമാന് ട്രംപിൻ്റെ താക്കീത്.
Trump's warning to Oman
ഒമാന് ട്രംപിൻ്റെ മുന്നറിയിപ്പ്
Published on
Updated on

വാഷിംങ്ടൺ: ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതവുമായി ബന്ധപ്പെട്ട് ഇറാനുമായി ഒമാൻ സഹകരിച്ചാൽ കനത്ത തിരിച്ചടി ഉണ്ടാകുമെന്ന് യുഎസ് പ്രസിഡൻ്റ് ഡൊണൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി. ഒമാൻ സഹകരണം തുടർന്നാൽ ആക്രമിക്കും.

ഇറാനും ഒമാനും തമ്മില്‍ ഹോര്‍മുസ് വിഷയത്തില്‍ ചര്‍ച്ച നടത്തി ധാരണയിലെത്തി എന്ന വിവരം പുറത്തു വന്നതിന് പിന്നാലെയാണ് ട്രംപിൻ്റെ പ്രതികരണം. ഇറാനുമായി സമാന്തര ചര്‍ച്ചകളുമായി മുന്നോട്ട് പോയാല്‍ ഒമാനില്‍ ബോംബിടുമെന്നും ട്രംപ് വ്യക്തമാക്കി.

Trump's warning to Oman
ഭൂചലനത്തിൽ നടുങ്ങി ഇന്തോനേഷ്യ; മരണസംഖ്യ 50 കടന്നു, രാജ്യത്ത് സുനാമി മുന്നറിയിപ്പ്

ഹോർമുസ് കടലിടുക്കിലെ നിയന്ത്രണത്തെച്ചൊല്ലി ഇറാനും യുഎസും തമ്മിൽ തർക്കം രൂക്ഷമാകുകയാണ്. കപ്പൽ ഗതാഗതം സുഗമമാക്കുന്നതുമായി ബന്ധപ്പെട്ട് ഇറാനും ഒമാനും തമ്മിൽ ധാരണയിലെത്തിയതായി റിപ്പോർട്ടുകൾ വന്നിരുന്നു. ഈ നീക്കം യുഎസ് തന്ത്രങ്ങൾക്ക് തിരിച്ചടിയാകുമെന്ന വിലയിരുത്തലിലാണ് ട്രംപിൻ്റെ അന്ത്യശാസനം.

Trump's warning to Oman
"കാണാൻ സൗഹൃദപരമല്ലെങ്കിലും നല്ല സുഹൃത്തുക്കൾ"; കിം ജോങ് ഉന്നിനൊപ്പമുള്ള പഴയ ചിത്രം പങ്കുവച്ച് ട്രംപ്
News Malayalam 24x7
newsmalayalam.com