ഷെയ്ഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായേദ് അല്‍ നഹ്യാനുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി

കൂടുതല്‍ നിക്ഷേപ പദ്ധതികള്‍ക്ക് വഴി തുറക്കുന്ന ചര്‍ച്ചകളും നടന്നു.
ഷെയ്ഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായേദ് അല്‍ നഹ്യാനുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി
Published on

അബുദാബി കിരീടാവകാശിയും അബുദാബി എക്‌സിക്യൂട്ടീവ് കൗണ്‍സിലിന്റെ ചെയര്‍മാനുമായ ഷെയ്ഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായേദ് അല്‍ നഹ്യാനുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ കൂടിക്കാഴ്ച നടത്തി.

കേരളവും യുഎഇയും തമ്മില്‍ പലമേഖകളിലും പരസ്പര സഹകരണം ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ടും സാമ്പത്തിക-വികസന പങ്കാളിത്തങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തുന്നത് സംബന്ധിച്ചും കൂടിക്കാഴ്ചയില്‍ ചര്‍ച്ച നടന്നു. കൂടുതല്‍ നിക്ഷേപ പദ്ധതികള്‍ക്ക് വഴി തുറക്കുന്ന ചര്‍ച്ചകളും നടന്നു.

ഷെയ്ഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായേദ് അല്‍ നഹ്യാനുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി
മയക്കുമരുന്ന് കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനായി യുഎഇയിൽ ഹോട്ട്‌ലൈൻ; വിവരം നൽകുന്നവർക്കായി പ്രതിഫലം

അബുദാബി സാമ്പത്തിക വികസന വകുപ്പിന്റെ ചെയര്‍മാന്‍ അഹമ്മദ് ജാസിം അല്‍ സാബി, അബുദാബി എക്‌സിക്യൂട്ടീവ് കൗണ്‍സിലിന്റെ സെക്രട്ടറി ജനറലും കിരീടാവകാശിയുടെ ഓഫീസ് ചെയര്‍മാനുമായ സൈഫ് സഈദ് ഘോബാഷ്, അബുദാബി മീഡിയ ഓഫീസിന്റെ ചെയര്‍പേഴ്സണ്‍യും ക്രൗണ്‍ പ്രിന്‍സ് കോടതിയുടെ സ്ട്രാറ്റജിക് റിലേഷന്‍ ഉപദേഷ്ടാവുമായ മരിയം ഈദ് അല്‍ മെഹിരി, മന്ത്രി സജി ചെറിയാന്‍, യുഎഇയിലെ ഇന്ത്യന്‍ അംബാസഡര്‍ ദീപക് മിത്തല്‍, ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലി, ചീഫ് സെക്രട്ടറി ഡോ. എ ജയതിലക് തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു.

ഷെയ്ഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായേദ് അല്‍ നഹ്യാനുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി
തെരുവ് നായ്ക്കള്‍ ആക്രമിച്ച് മിനുട്ടുകള്‍ക്കകം പുള്ളിമാനുകള്‍ ചത്തു; അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സമിതി രൂപീകരിച്ചു: എ.കെ. ശശീന്ദ്രന്‍

Related Stories

No stories found.
News Malayalam 24x7
newsmalayalam.com