വാക്കുതർക്കം പരിഹരിക്കുന്നതിനിടെ ദുബായിൽ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു

ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല
വാക്കുതർക്കം പരിഹരിക്കുന്നതിനിടെ ദുബായിൽ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു
Published on
Updated on

ദുബായ്: ദുബായിൽ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു. ചെറുവണ്ണൂർ മധുരബസാർ സ്വദേശി നജാത്ത് മൻസിൽ ജസിൽ (32) ആണ് മരിച്ചത്.

വാക്കുതർക്കം പരിഹരിക്കുന്നതിനിടെ ദുബായിൽ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു
"വിദ്യാർഥികൾക്ക് കൗണ്‍സിലിങ് ഏർപ്പെടുത്തും, അടുത്ത അധ്യയന വർഷത്തിന് മുൻപ് സ്കൂളിൽ അധ്യാപകരെ നിയമിക്കും"; വാൽപ്പാറ അപകടത്തിൽ മരിച്ചവർക്ക് അന്ത്യാഞ്ജലി അർപ്പിച്ച് മന്ത്രി വി. ശിവൻകുട്ടി

ജസീൽ താമസിക്കുന്ന മുറിയിലെ മറ്റു സുഹൃത്തുക്കളുടെ വാക്കുതർക്കം പരിഹരിക്കുന്നതിനിടെ സുഹൃത്തിൽ നിന്ന് കുത്തേൽക്കുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ദുബായിലെ അൽ റാഷിദിയ ആശുപത്രിയിൽ.

വാക്കുതർക്കം പരിഹരിക്കുന്നതിനിടെ ദുബായിൽ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു
മത്സ്യബന്ധനത്തിനിടെ ബോട്ടിന്റെ എൻജിനിൽ നിന്ന് പുക ശ്വസിച്ച് മത്സ്യത്തൊഴിലാളികൾക്ക് ദേഹാസ്വാസ്ഥ്യം

Related Stories

No stories found.
News Malayalam 24x7
newsmalayalam.com