നവംബർ ഒന്ന് മുതൽ യുഎഇയിൽ പുതിയ ഗതാഗത പരിഷ്കാരങ്ങൾ

റോഡുകളിൽ കൂടുതൽ ജാഗ്രതയും നിയന്ത്രണവും അനിവാര്യമാണെന്നും അധികൃതർ വ്യക്തമാക്കി.
dubai traffic rules change
Published on

ദുബായ്: നവംബർ ഒന്ന് മുതൽ യുഎഇയിൽ പുതിയ ഗതാഗത പരിഷ്കാരങ്ങൾ നിലവിൽ വന്നു. യുഎഇയിൽ ദുബായിയും ഷാർജയും ഉൾപ്പെടെയുള്ള പ്രധാന റോഡുകളിലും ഇട റോഡുകളിലും ഡെലിവറി ബൈക്കുകൾ, ഹെവി വാഹനങ്ങൾ, ബസുകൾ തുടങ്ങിയവയുടെ ഗതാഗതം നിയന്ത്രിക്കുന്ന പുതിയ നിയമങ്ങൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു.

അടുത്തിടെ ഡെലിവറി ഡ്രൈവർമാരെ ഉൾപ്പെടുത്തി നടക്കുന്ന റോഡ് അപകടങ്ങൾ വർധിച്ചതിനെ തുടർന്നാണ് ഗതാഗത സുരക്ഷ ഉറപ്പാക്കാനും അനിയന്ത്രിതമായ ഡ്രൈവിംഗിനെ നിയന്ത്രിക്കാനുമായി അധികാരികൾ ഈ നടപടികൾ പ്രഖ്യാപിച്ചത്.

dubai traffic rules change
ലക്ഷ്യം ഷാർജയെ സുരക്ഷയില്‍ മാതൃകയാക്കാവുന്ന സിറ്റിയാക്കി മാറ്റുക; ക്യാംപയിന് തുടക്കമിട്ട് സിവില്‍ ഡിഫന്‍സ് അതോറിറ്റി

യുഎഇയിൽ ഇ-കൊമേഴ്സ് മേഖലയുടെയും ഫുഡ് ഡെലിവറി സേവനങ്ങളുടെയും വേഗത്തിലുള്ള വളർച്ചയെ തുടർന്ന് ഡെലിവറി ഡ്രൈവർമാരുടെ എണ്ണം കാര്യമായി വർധിച്ചിട്ടുള്ളതായും, അതിനാൽ തന്നെ റോഡുകളിൽ കൂടുതൽ ജാഗ്രതയും നിയന്ത്രണവും അനിവാര്യമാണെന്നും അധികൃതർ വ്യക്തമാക്കി.

dubai traffic rules change
ആകാശങ്ങളിലെ രക്ഷകർ: യുഎഇയിലേക്കുള്ള വിമാനയാത്രയിൽ ഹൃദയാഘാതത്തിൽ നിന്ന് സഹയാത്രികനെ രക്ഷിച്ച് രണ്ട് മലയാളി നഴ്സുമാർ

Related Stories

No stories found.
News Malayalam 24x7
newsmalayalam.com