തിരുവനന്തപുരം സ്വദേശിയെ അബുദബിയില്‍ കാണാനില്ല

ഫെബ്രുവരി 18വരെ കഫറ്റീരിയയില്‍ ജോലിക്കെത്തിയിരുന്നു
തിരുവനന്തപുരം സ്വദേശിയെ അബുദബിയില്‍ കാണാനില്ല
Published on
Updated on

അബുദബി: തിരുവനന്തപുരം സ്വദേശിയെ അബുദബിയില്‍ മൂന്ന് ദിവസമായി കാണാനില്ലെന്ന് പരാതി. മുസഫ ശാബിയ 12-ലെ കഫറ്റീരിയയില്‍ ജോലി ചെയ്തിരുന്ന അണ്ടൂര്‍കോണം പാച്ചിറ സ്വദേശി മാഹിന്‍ റഹ്‌മാനെയാണ് കാണാതായത്.

തിരുവനന്തപുരം സ്വദേശിയെ അബുദബിയില്‍ കാണാനില്ല
സൗദിയിലെ ജ്വല്ലറിയില്‍ നിന്നും സ്വര്‍ണം കവര്‍ന്ന കേസ്; പ്രതി കൊയിലാണ്ടിയില്‍ പിടിയില്‍

ഫെബ്രുവരി 18വരെ കഫറ്റീരിയയില്‍ ജോലിക്കെത്തിയിരുന്നു. അടുത്ത ദിവസം തൊട്ട് താമസ സ്ഥലത്ത് നിന്ന് കാണാതായെന്നാണ് ബന്ധുക്കളുടെ പരാതി.

തിരുവനന്തപുരം സ്വദേശിയെ അബുദബിയില്‍ കാണാനില്ല
സൗദിയിലെ ജ്വല്ലറിയില്‍ നിന്നും സ്വര്‍ണം കവര്‍ന്ന കേസ്; പ്രതി കൊയിലാണ്ടിയില്‍ പിടിയില്‍

എട്ട് വര്‍ഷമായി അബുദബിയില്‍ കഫറ്റീരിയയില്‍ ജോലി ചെയ്ത് വരികയാണ് മാഹിന്‍. വിവരം ലഭിക്കുന്നവര്‍ +971 56 9773169 എന്ന നമ്പറിലേക്ക് വിളിച്ച് അറിയിക്കണമെന്ന് കുടുംബം അറിയിച്ചു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com