മുതലാളീ... നിങ്ങളാണ് ശരിക്കും മുതലാളി; ദീപാവലിക്ക് ജീവനക്കാര്‍ക്ക് ഒരു ലക്ഷം രൂപ വീതം സമ്മാനം

കൈകളിലേക്ക് പണക്കെട്ട്; ജീവനക്കാർക്ക് 20 ലക്ഷം രൂപ ദീപാവലി സമ്മാനം
ദീപാവലിക്ക് ജീവനക്കാർക്ക് ഒരു ലക്ഷം രൂപ വീതം സമ്മാനിക്കുന്ന സൂറത്തിലെ വ്യവസായി
20 ജീവനക്കാർക്കും ഒരു ലക്ഷം രൂപ വീതം ദീപാവലി സമ്മാനം നൽകിയ സൂറത്തിലെ വ്യവസായി.
Published on: 
Updated on: 

സൂററ്റ്: ദീപാവലിക്ക് നിങ്ങളുടെ കമ്പനി എന്താണ് ഗിഫ്റ്റ് തരാറ്? മധുരപലഹാരങ്ങളും പിന്നെയൊരു ദീപാവലി ആശംസയും, ഇത്രയൊക്കെ തന്നെ എന്നായിരിക്കും പലരുടേയും മറുപടി. ചിലര്‍ക്ക് വെറും ആശംസയില്‍ ഒതുങ്ങും. ചില ഭാഗ്യശാലികള്‍ക്ക് ബോണസ് കിട്ടിയാല്‍ ലോട്ടറി അല്ലേ...

എന്നാല്‍, ഗുജറാത്തിലെ ഒരു വ്യവസായി എല്ലാ മുതലാളിമാര്‍ക്കും മാതൃകയായിരിക്കുകയാണ്. ദീപാവലിക്ക് തന്റെ ജീവനക്കാര്‍ക്കെല്ലാം കൈനിറയെ കൊടുത്തിരിക്കുകയാണ് സൂററ്റിലെ ടെക്‌സ്റ്റൈല്‍സ് വ്യവസായിയായ രാംസ്വരൂപ് മുണ്ഡേ.

തന്റെ ഇരുപത് ജീവനക്കാര്‍ക്ക് ഒരു ലക്ഷം രൂപ വീതമാണ് ഇദ്ദേഹം നല്‍കിയിരിക്കുന്നത്. ജീവനക്കാര്‍ക്ക് ദീപാവലി ഗിഫ്റ്റ് നല്‍കുന്ന വീഡിയോ സോഷ്യല്‍മീഡിയയില്‍ ഇപ്പോള്‍ വൈറലാണ്. മുതലാളിയായാല്‍ ഇങ്ങനെ വേണമെന്നാണ് കമന്റുകള്‍.

ദീപാവലിക്ക് ജീവനക്കാർക്ക് ഒരു ലക്ഷം രൂപ വീതം സമ്മാനിക്കുന്ന സൂറത്തിലെ വ്യവസായി
"പല്ലിൽ റൂട്ട് കനാൽ ചെയ്യവെ മൂർച്ചയുള്ള ഉപകരണം വയറ്റിലെത്തി"; അരുവിക്കര ശ്രീ ഡെൻ്റൽ ക്ലിനിക്കിനെതിരെ ചികിത്സാ പിഴവ് പരാതി

പണം അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യാതെ, ഇരുപത് പേര്‍ക്കും പണക്കെട്ടായിട്ടാണ് നല്‍കിയിരിക്കുന്നത്. പത്ത് രൂപ മുതല്‍ 500 രൂപ വരെയുള്ള നോട്ടുകെട്ടുകളാണ് എല്ലാവര്‍ക്കും എടുത്ത് നല്‍കിയത്.

Related Stories

Delhi Air Quality Turns 'Very Poor' On Diwali
Swiggy Deletes Viral 2016 vs 2026 Diwali Post Following Massive Backlash Over Economic Remarks
Diya Mirza
A man spent over 1 lakh on a lavish first date at a Michelin-star restaurant and demanded a half refund after the woman said she just wanted to be friends. Read the viral story and internet debate.