ഏഷ്യ കപ്പ് 2025: ഇന്ത്യ-പാക് മത്സരത്തിനിടെ ദേശീയ ഗാന വിവാദം

നേരത്തെ, ടോസ് നേടിയ പാകിസ്ഥാൻ ക്യാപ്റ്റൻ സൽമാൻ അലി ആഗ ബാറ്റിംഗ് തിരഞ്ഞെടുത്തിരുന്നു
Blunder As National Anthem Controversy Hits India vs Pakistan Asia Cup Match
Published on

ദുബായ്: ഞായറാഴ്ച ദുബായിൽ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ഏഷ്യാ കപ്പ് 2025 മത്സരത്തിന് തൊട്ടുമുമ്പ് ദേശീയ ഗാനങ്ങളുമായി ബന്ധപ്പെട്ട് ഉടലെടുത്തത് ഒരു വലിയ വിവാദം. പാകിസ്ഥാൻ്റെ ദേശീയ ഗാനത്തിന് പകരം സംഘാടകർ തെറ്റായി മറ്റൊരു ഗാനം പ്ലേ ചെയ്യുകയായിരുന്നു.

ഈ സംഭവം പാകിസ്ഥാൻ ക്രിക്കറ്റ് താരങ്ങളെയും മാച്ച് കാണാനെത്തിയ കാണികളെയും പൂർണമായും ആശയക്കുഴപ്പത്തിലാക്കി. എന്നിരുന്നാലും, സംഘാടകർ തെറ്റ് വളരെ പെട്ടെന്ന് തന്നെ തിരുത്തി. പിന്നീട് ശരിയായ ഗാനം പ്ലേ ചെയ്യുകയും ചെയ്തു.

Blunder As National Anthem Controversy Hits India vs Pakistan Asia Cup Match
ഏഷ്യ കപ്പ് 2025: സമഗ്രാധിപത്യം, പാകിസ്താനെതിരെ ഇന്ത്യക്ക് ഏഴ് വിക്കറ്റ് ജയം | INDIA vs PAKISTAN

നേരത്തെ, ടോസ് നേടിയ പാകിസ്ഥാൻ ക്യാപ്റ്റൻ സൽമാൻ അലി ആഗ ബാറ്റിംഗ് തിരഞ്ഞെടുത്തിരുന്നു. മുൻ മത്സരത്തിൽ നിന്ന് മാറ്റങ്ങളില്ലാതെയാണ് ഇന്ത്യയും പാകിസ്ഥാനും മത്സരത്തിനായി ഇറങ്ങിയത്.

Blunder As National Anthem Controversy Hits India vs Pakistan Asia Cup Match
"ഇന്ത്യയോട് ഏറ്റുമുട്ടുമ്പോൾ പതിവിലേറെ മികവ് പുറത്തെടുക്കണം"; പാകിസ്ഥാന് മുന്നറിയിപ്പുമായി മുൻ ഇംഗ്ലീഷ് താരം

Related Stories

No stories found.
News Malayalam 24x7
newsmalayalam.com