ഐപിഎല്‍ 2026 | കൊല്‍ക്കത്തയെ 3 വിക്കറ്റിന് പരാജയപ്പെടുത്തി ലഖ്‌നൗ

എല്‍എസ്ജിക്ക് വേണ്ടി ആയുഷ് ബദോനി 34 പന്തില്‍ 54 റണ്‍സെടുത്തു.
ഐപിഎല്‍ 2026 | കൊല്‍ക്കത്തയെ 3 വിക്കറ്റിന് പരാജയപ്പെടുത്തി ലഖ്‌നൗ
Published on: 
Updated on: 

ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ ലഖ്‌നൗ സൂപ്പര്‍ ജയന്റ്സിന് മൂന്ന് വിക്കറ്റിന്റെ വിജയം. 182 റണ്‍സ് വിജയ ലക്ഷ്യം എല്‍എസ്ജി മറികടന്നത് അവസാന റണ്ണിലാണ്. ഓപ്പണര്‍മാരായി ഇറങ്ങിയത് മിച്ചല്‍ മാര്‍ഷും അയ്ഡന്‍ മാര്‍ക്രവുമാണ്.

മിച്ചല്‍ 11 ബോളില്‍ 15 റണ്‍സും മാര്‍ക്രം 15 ബോളില്‍ 22 റണ്‍സുമെടുത്തു. റിഷഭ് പന്തിന് ഇന്ന് തിളങ്ങനായില്ല. 10 റണ്‍സ് എടുത്ത് പുറത്തായി. എല്‍എസ്ജിക്ക് വേണ്ടി ആയുഷ് ബദോനി 34 പന്തില്‍ 54 റണ്‍സെടുത്തു.

ഐപിഎല്‍ 2026 | കൊല്‍ക്കത്തയെ 3 വിക്കറ്റിന് പരാജയപ്പെടുത്തി ലഖ്‌നൗ
"ആറ് മാസത്തിനുള്ളില്‍ മരിച്ചു പോകുമെന്ന് ഡോക്ടര്‍ പറഞ്ഞു; ക്രിക്കറ്റ് കളിക്കാതെ പിന്നെ ഞാനുണ്ടോ?"; കാന്‍സറിനോട് പൊരുതിയ കഥ പറഞ്ഞ് യുവരാജ്

ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത നാല് വിക്കറ്റ് നഷ്ടത്തില്‍ 181 റണ്‍സെടുത്തു. കൊല്‍ക്കത്തയ്ക്ക് വേണ്ടി അജിന്ക്യ രഹാനെ (41), അംഗ്രിഷ് രഘുവംശി (45) എന്നിവരാണ് സ്‌കോര്‍ കയറ്റിയത്.

News Malayalam 24x7
newsmalayalam.com