NATIONAL

സ്വയം പ്രഖ്യാപിത ലിംഗ സ്വത്വം അംഗീകരിക്കില്ല: ട്രാൻസ്‌ജെൻഡർ അവകാശ ഭേദഗതി ബിൽ പാസാക്കി ലോക്സഭ

ബിൽ പാാസാക്കിയത് പ്രതിപക്ഷ എതിർപ്പിനിടെ

Author : ന്യൂസ് ഡെസ്ക്

ഡൽഹി: ട്രാൻ്സ് ജെൻഡർ അവകാശ ഭേദഗതി ബിൽ പാസാക്കി ലോക്സഭ. 2019ലെ ട്രാൻസ്ജെൻഡർ അവകാശ ബില്ലാണ് ഭേദഗതി ചെയ്തത്. പ്രതിപക്ഷ എതിർപ്പിനിടെ ശബ്ദ വോട്ടിലൂടെയാണ് ബിൽ പാസാക്കിയത്.

പുതിയ ബിൽ വ്യക്തിപരമായ താൽപര്യമോ സ്വയം പ്രഖ്യാപിത ലിംഗസ്വത്വമോ ബിൽ അംഗീകരിക്കുന്നില്ല. വ്യക്തിത്വം സ്ഥിരീകരിക്കുന്നതിനു ചീഫ് മെഡിക്കൽ ഓഫിസറുടെ നേതൃത്വത്തിലുള്ള ഒരു മെഡിക്കൽ ബോർഡ് രൂപീകരിക്കും.

SCROLL FOR NEXT