ദയാവധം പൂർത്തിയായി: ഹരീഷ് റാണ വേദനയില്ലാത്ത ലോകത്തേക്ക് മടങ്ങി

മുപ്പത്തിയൊന്നുകാരൻ്റേത് രാജ്യത്തെ ആദ്യ ദയാവധം
ഹരീഷ് റാണ
ഹരീഷ് റാണ
Published on: 
Updated on: 

ഡൽഹി: സുപ്രീം കോടതി ദയാവധം അനുവദിച്ച പഞ്ചാബ് സ്വദേശി ഹരീഷ് റാണ (31) അന്തരിച്ചു. കെട്ടിടത്തിൽ നിന്ന് വീണതിനെ തുടർന്ന് 13 വർഷമായി അബോധാവസ്ഥയിലായിരുന്ന ഹരീഷിൻ്റെ ദയാവധത്തിനു വേണ്ടി മാതാപിതാക്കളാണ് കോടതിയെ സമീപിച്ചത്.

ഹരീഷ് റാണ
കൺഫേം ടിക്കറ്റ് എത്ര മണിക്കൂർ മുമ്പ് റദ്ദ് ചെയ്താൽ റീഫണ്ട് ലഭിക്കും? നിയമം പരിഷ്കരിച്ച് റെയിൽവെ

കഴിഞ്ഞ 13 വർഷമായി റാണയുടെ ആരോഗ്യ നില മെച്ചപ്പെട്ടിട്ടില്ലെന്ന മെഡിക്കൽ റിപ്പോർട്ടുകൾ അംഗീകരിച്ചാണ് കോടതി ദയാവധത്തിന് അനുമതി നൽകിയത്.

ഹരീഷ് റാണ
ഹിന്ദു പട്ടികജാതിയില്‍ നിന്ന് മതം മാറിയവര്‍ക്ക് സംവരണ പദവി ലഭിക്കില്ല; നിർണായക വിധിയുമായി സുപ്രീംകോടതി
News Malayalam 24x7
newsmalayalam.com