fbwpx
ജോലിക്കിടയില്‍ ഫോണില്‍ കളി വേണ്ട; ഹൈക്കോടതി ജീവനക്കാർ ഓഫീസില്‍ ഫോൺ ഉപയോഗിക്കുന്നതിന് വിലക്ക്
logo

ശ്രീജിത്ത് എസ്

Last Updated : 04 Dec, 2024 11:02 PM

ഓഫീസ് ആവശ്യങ്ങൾക്ക് ഫോൺ ഉപയോഗിക്കുന്നതിന് വിലക്കില്ലെന്ന് രജിസ്ട്രാർ ജനറലിൻ്റെ ഉത്തരവില്‍ വ്യക്തമാക്കുന്നു

KERALA


ഹൈക്കോടതി ജീവനക്കാർ ഓഫീസ് സമയത്ത് മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിന് വിലക്ക്. സീനിയർ ഓഫീസർമാർ ഒഴികെയുള്ള സ്റ്റാഫംഗങ്ങൾ ഫോൺ ഉപയോഗിക്കരുതെന്നാണ് നിർദേശം. പലരും ഓൺലെൻ ഗെയിം കളിക്കുന്നതും സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതും ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് രജിസ്ട്രാർ ജനറലിൻ്റെ നടപടി.

Also Read: 'കുറ്റക്കാർക്കെതിരെ കർശന നടപടി'; തിരുവനന്തപുരം ശിശുക്ഷേമ സമിതി സന്ദർശിച്ച് മന്ത്രി വീണ ജോർജ്

അതേസമയം, ഓഫീസ് ആവശ്യങ്ങൾക്ക് ഫോൺ ഉപയോഗിക്കുന്നതിന് വിലക്കില്ലെന്ന് രജിസ്ട്രാർ ജനറലിൻ്റെ ഉത്തരവില്‍ വ്യക്തമാക്കുന്നു. ഓഫീസ് സമയത്ത് മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിന് വിലക്കിക്കൊണ്ട് മുന്‍പും ഓഫീസ് മെമ്മോകൾ ഇറക്കിയിരുന്നു.

Also Read: ക്രമസമാധാനപാലനം, നല്ല പെരുമാറ്റം; രാജ്യത്തെ ഏറ്റവും മികച്ച അഞ്ചാമത്തെ പൊലീസ് സ്റ്റേഷനായി പാലക്കാട് ആലത്തൂര്‍ സ്റ്റേഷന്‍‌

NATIONAL
മഹായുതി 2.0യില്‍ രണ്ട് ഉപമുഖ്യമന്ത്രിമാർ; ഷിന്‍ഡെയും പവാറും നാളെ സത്യപ്രതിജ്ഞ ചെയ്തേക്കും
Also Read
user
Share This

Popular

NATIONAL
NATIONAL
മഹാരാഷ്ട്രയെ ഇനി ദേവേന്ദ്ര ഫഡ്നാവിസ് നയിക്കും; സത്യപ്രതിജ്ഞ ഇന്ന്