കേരളത്തിൽ ബിജെപി-സിപിഐഎം ഡീലെന്ന രാഹുൽ ഗാന്ധിയുടെ ആരോപണം തള്ളി ബിജെപി ദേശീയ അധ്യക്ഷൻ

വികസിത കേരളം ആണ് ബിജെപി ലക്ഷ്യമിടുന്നതെന്നും നിതിൻ നബിൻ
നിതിൻ നബിൻ
നിതിൻ നബിൻ
Published on
Updated on

തിരുവനന്തപുരം: കേരളത്തിൽ ബിജെപി-സിപിഐഎം ഡീലെന്ന രാഹുൽ ഗാന്ധിയുടെ ആരോപണം തള്ളി ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ. കേരളത്തിൽ ഒത്തു തീർപ്പ് രാഷ്ട്രീയം നടത്തുന്നത് കോൺഗ്രസ് ആണെന്നും കേരളത്തിൽ ബിജെപി അധികാരത്തിൽ വരുമെന്നും നിതിൻ പറഞ്ഞു.

നിതിൻ നബിൻ
ദിനേശ് ഐടി സൊലൂഷ്യനുമായി ബന്ധപ്പെട്ട എൻ്റെ ആരോപണം കഴമ്പുള്ളതെന്ന് കോടതി അംഗീകരിച്ചു: രമേശ് ചെന്നിത്തല

ശബരിമല സ്വർണ്ണക്കൊള്ളയിൽ കോൺഗ്രസിന്റെ നിലപാട് ജനങ്ങൾ കണ്ടതാണെന്ന് ദേശീയ അധ്യക്ഷൻ പറഞ്ഞു. നരേന്ദ്രമോദിയുടെ വികസന പ്രവർത്തനങ്ങൾ കേരളത്തിലും ലഭ്യമാകുമെന്നും വികസിത കേരളം ആണ് ബിജെപി ലക്ഷ്യമിടുന്നതെന്നും നിതിൻ നബിൻ പറഞ്ഞു

നിതിൻ നബിൻ
പയ്യന്നൂർ ഫണ്ട് തട്ടിപ്പ് ആരോപണം; ഫണ്ടിനു പുറമെ പലിശയും വെട്ടിച്ചെന്ന് വി. കുഞ്ഞികൃഷ്ണൻ
News Malayalam 24x7
newsmalayalam.com