പയ്യന്നൂർ ഫണ്ട് തട്ടിപ്പ് ആരോപണം; ഫണ്ടിനു പുറമെ പലിശയും വെട്ടിച്ചെന്ന് വി. കുഞ്ഞികൃഷ്ണൻ

പലിശ പോയത് വ്യക്തിപരമായ അക്കൗണ്ടിലേക്കെന്ന് ആരോപണം
വി. കുഞ്ഞികൃഷ്ണൻ
വി. കുഞ്ഞികൃഷ്ണൻ
Published on
Updated on

കണ്ണൂർ: പയ്യന്നൂർ ഫണ്ട് തട്ടിപ്പിൽ വീണ്ടും മറുപടിയുമായി വി. കുഞ്ഞികൃഷ്ണൻ. സ്ഥിര നിക്ഷേപമായി ആയ ധനരാജ് ഫണ്ടിൻ്റെ പലിശ പോയത് വ്യക്തിപരമായ അക്കൗണ്ടുകളിലേക്ക് എന്നാണ് ആരോപണം.

ധനരാജ് രക്തസാക്ഷി ഫണ്ടിൽ നിന്നും 40 ലക്ഷം രൂപ സ്ഥിരനിക്ഷേപമായി മാറ്റി ബാങ്കിൻറെ രണ്ട് ബ്രാഞ്ചുകളിലായി 20 ലക്ഷം രൂപ വീതമാണ് നിക്ഷേപിച്ചതെന്നും എന്നാൽ ഈ അക്കൗണ്ടിലേക്ക് വരേണ്ട പലിശ, പലിശ അക്കൗണ്ടിലേക്കോ പാർട്ടി അക്കൗണ്ടിലേക്കോ വന്നിട്ടില്ലെന്നും മറിച്ച് വ്യക്തിപരമായ അക്കൗണ്ടിലേക്കാണ് പോയതെന്നും കുഞ്ഞികൃഷ്ണൻ പറയുന്നു.

വി. കുഞ്ഞികൃഷ്ണൻ
മുഖ്യമന്ത്രിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം ഇന്ന് തിരുവനന്തപുരത്ത്

34.25 ലക്ഷം കണക്ക് കാണിച്ച വീട് നിർമ്മാണത്തിന് കരാറുകാരന് നൽകിയത് 29.25 ലക്ഷം മാത്രമാണെന്നും 5 ലക്ഷം പോയത് സ്വകാര്യ അക്കൗണ്ടിലേക്കാണെന്നും കുഞ്ഞികൃഷ്ണൻ ആരോപിക്കുന്നു

വി. കുഞ്ഞികൃഷ്ണൻ
സംസ്ഥാനത്ത് വേനൽ മഴ ശക്തമാകുന്നു; ഇന്ന് 3 ജില്ലകളിൽ യെല്ലോ അലേർട്ട്

Related Stories

No stories found.
News Malayalam 24x7
newsmalayalam.com