"കപട വിശ്വാസിയുടെ പണിയെടുക്കുന്നവൻ"; ഷാനവാസ് പാദൂരിനെതിരെ വിദ്വേഷ പരാമർശവുമായി വനിതാ ലീഗ് നേതാവ്

തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി എൽഡിഎഫ്
ഷാനവാസ് പാദൂർ
ഷാനവാസ് പാദൂർ
Published on
Updated on

കാസർഗോഡ്: ഷാനവാസ് പാദൂരിനെതിരെ വിദ്വേഷ പരാമർശവുമായി വനിതാ ലീഗ് നേതാവ്. വനിതാ ലീഗ് ജില്ലാ സെക്രട്ടറി ആയിഷത്ത് ഫർസാനയാണ് വിദ്വേഷ പരാമർശം നടത്തിയത്. കപട വിശ്വാസിയുടെ പണിയെടുക്കുന്നവൻ എന്നാണ് ഷാനവാസിനെ പ്രസംഗത്തിൽ പരാമർശിച്ചത്.

ഷാനവാസ് പാദൂർ
തലസ്ഥാനത്ത് വൻ സൈബർ തട്ടിപ്പ്; കവടിയാർ സ്വദേശിക്ക് നഷ്ടമായത് 1.21 കോടി രൂപ

മുള്ളേരിയയിലെ യുഡിഎഫ് കുടുംബ യോഗത്തിലെ പ്രസംഗത്തിലാണ് വിദ്വേഷ പരാമർശം നടത്തിയത്. പ്രസംഗത്തിനെതിരെ എൽഡിഎഫ് തെരഞ്ഞടുപ്പ് കമ്മീഷന് പരാതി നൽകി. കാസർഗോഡ് മണ്ഡലത്തിലെ എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥിയാണ് ഷാനവാസ് പാദൂർ.

ഷാനവാസ് പാദൂർ
കൊല്ലത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി; അക്രമത്തിലെത്തിയത് ബാറിൽ തുടങ്ങിയ തർക്കം
News Malayalam 24x7
newsmalayalam.com