സെനഗലിനെ പരാജയപ്പെടുത്തി നോര്‍വേ നോക്കൗട്ടില്‍; ജോര്‍ദാനെതിരെ അള്‍ജീരിയയ്ക്ക് തകര്‍പ്പന്‍ ജയം

ജോര്‍ദാനുമായുള്ള മത്സരത്തില്‍ അള്‍ജീരിയ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് വിജയിച്ചു.
സെനഗലിനെ പരാജയപ്പെടുത്തി നോര്‍വേ നോക്കൗട്ടില്‍; ജോര്‍ദാനെതിരെ അള്‍ജീരിയയ്ക്ക് തകര്‍പ്പന്‍ ജയം
Published on
Updated on

ഏര്‍ലിങ് ഹാലണ്ടിന്റെ ഇരട്ട ഗോളില്‍ സെനഗലിനെ തകര്‍ത്ത് നോര്‍വെ നോക്കൗട്ടിലെത്തി. രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് നോര്‍വെയുടെ മിന്നും ജയം.

ജോര്‍ദാനുമായുള്ള മത്സരത്തില്‍ അള്‍ജീരിയ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് വിജയിച്ചു. ആദ്യ പകുതിയില്‍ ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷമാണ് രണ്ട് ഗോളുകള്‍ നേടി വിജയിച്ച്. ഇതോടെ ജോര്‍ദാന്‍ ലോകകപ്പില്‍ നിന്ന് പുറത്തായി.

സെനഗലിനെ പരാജയപ്പെടുത്തി നോര്‍വേ നോക്കൗട്ടില്‍; ജോര്‍ദാനെതിരെ അള്‍ജീരിയയ്ക്ക് തകര്‍പ്പന്‍ ജയം
ഡബിളടിച്ച് എംബാപ്പെ; മഴക്കളിയിൽ ഇറാഖിനെ വിറപ്പിച്ച് ഫ്രഞ്ച് പട നോക്കൗട്ടിലേക്ക്

സെനഗലുമായുള്ള മത്സരത്തില്‍ ആറ് പോയിന്റോടു കൂടിയാണ് നോര്‍വേ നോക്കൗട്ട് ഉറപ്പിച്ചത്. 27ന് നടക്കുന്ന ഫ്രാന്‍സ്-നോര്‍വേ മത്സരത്തിലെ വിജയികള്‍ ഗ്രൂപ്പ് ചാംപ്യന്‍മാരാകും. കളിച്ച രണ്ട് മത്സരങ്ങളും പരാജയപ്പെട്ടെങ്കിലും സെനഗല്‍ പുറത്തായിട്ടില്ല.

സെനഗലിനെ പരാജയപ്പെടുത്തി നോര്‍വേ നോക്കൗട്ടില്‍; ജോര്‍ദാനെതിരെ അള്‍ജീരിയയ്ക്ക് തകര്‍പ്പന്‍ ജയം
THE FINAL WHISTLE | ലോകകപ്പിൽ ബ്രസീലിൻ്റെ മാസ്സ് തിരിച്ചുവരവ്

ഇറാഖുമായിട്ടായിരിക്കും സെനഗലിന്റെ അടുത്ത മത്സരം. ഇറാഖിനെ വലിയ മാര്‍ജിനില്‍ തോല്‍പ്പിച്ചാല്‍ സെനഗലിന് നോക്കൗട്ടില്‍ കയറാന്‍ സാധിച്ചേക്കും.

News Malayalam 24x7
newsmalayalam.com