"ജനാധിപത്യത്തിൻ്റെ സൗന്ദര്യം തന്നെ തെരഞ്ഞെടുപ്പ് മത്സരമല്ലേ..."; പൂർണ ആത്മവിശ്വാസത്തിൽ മുട്ടട ഇടതു സ്ഥാനാർഥി അംശു വാമദേവൻ

വൈഷ്ണ സുരേഷുമായി ബന്ധപ്പെട്ട വിവാദങ്ങളൊന്നും ജനങ്ങൾ മുഖവിലക്ക് എടുത്തിട്ടില്ലെന്ന് പ്രചരണത്തിൽ നിന്നും മനസ്സിലാക്കിയെന്ന് അംശു വാമദേവൻ
അംശു വാമദേവൻ
അംശു വാമദേവൻSource: News Malayalam 24x7
Published on: 
Updated on: 

ജനാധിപത്യത്തിന്റെ സൗന്ദര്യം തന്നെ തെരഞ്ഞെടുപ്പ് മത്സരമാണെന്ന് തിരുവനന്തപുരം നഗരസഭ മുട്ടട വാർഡിൽ മത്സരിക്കുന്ന ഇടതു സ്ഥാനാർഥി അംശു വാമദേവൻ. മുന്നൂറോളം വോട്ടർമാരെക്കുറിച്ച് നൽകിയ പരാതിയിലാണ് കോൺഗ്രസ് സ്ഥാനാർഥിയുടെ പേര് നീക്കം ചെയ്ത നടപടി ഉണ്ടായത്. ചിലർ അതിനെ മനപ്പൂർവം വിവാദമാക്കാൻ ശ്രമിക്കുമ്പോഴും, മണ്ഡലത്തിലെ ജനങ്ങൾ അക്കാര്യം മുഖവിലക്ക് എടുത്തിട്ടില്ലെന്ന് പ്രചരണത്തിൽ നിന്നും മനസ്സിലാക്കുന്നതായി സ്ഥാനാർഥി ന്യൂസ് മലയാളത്തോട് പറഞ്ഞു.

അംശു വാമദേവൻ
"പണ്ടൊക്കെ തെരഞ്ഞെടുപ്പെന്നാൽ ഗ്രാമങ്ങളിലെ ആഘോഷ കാലം"; ഓർമകൾ പങ്കുവച്ച് യു.കെ. കുമാരൻ
അംശു വാമദേവൻ
ട്വൻ്റി ട്വൻ്റി മുതൽ സ്വതന്ത്ര ജനാധിപത്യ മുന്നണി വരെ; തെരഞ്ഞെടുപ്പ് കാലത്ത് മുളച്ചുപൊന്തി ശക്തരായ പാർട്ടികളുടെ കഥ
News Malayalam 24x7
newsmalayalam.com