ആര്യനാട് മോഹനന്‍ തിരോധാന കേസില്‍ നിര്‍ണായക വഴിത്തിരിവ്; കരകുളം ആറ്റില്‍ പരിശോധന

ഒരാഴ്ച മുമ്പ് മോഹനനെ കാണാതായ സ്ഥലത്തിന് സമീപത്ത് നിന്ന് കുഴിച്ചിട്ട നിലയില്‍ സ്‌കൂട്ടര്‍ കണ്ടെത്തിയിരുന്നു.
ആര്യനാട് മോഹനന്‍ തിരോധാന കേസില്‍ നിര്‍ണായക വഴിത്തിരിവ്; കരകുളം ആറ്റില്‍ പരിശോധന
Published on
Updated on

തിരുവനന്തപുരം: ആര്യനാട് മോഹനന്‍ തിരോധാന കേസില്‍ നിര്‍ണായക വഴിത്തിരിവ്. ആറ് വര്‍ഷം മുന്‍പ് മോഹനനെ കാണാതായ സ്ഥലത്ത് ക്രൈം ബ്രാഞ്ച് പരിശോധന നടത്തുന്നു. കരകുളം ആറ്റിലാണ് പരിശോധന നടത്തുന്നത്.

ഒരാഴ്ച മുമ്പ് മോഹനനെ കാണാതായ സ്ഥലത്തിന് സമീപത്ത് നിന്ന് കുഴിച്ചിട്ട നിലയില്‍ സ്‌കൂട്ടര്‍ കണ്ടെത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് സ്ഥലത്ത് ക്രൈം ബ്രാഞ്ച് പരിശോധന നടത്തുന്നത്.

ആര്യനാട് മോഹനന്‍ തിരോധാന കേസില്‍ നിര്‍ണായക വഴിത്തിരിവ്; കരകുളം ആറ്റില്‍ പരിശോധന
"2023 ൽ 12 കോടിയായിരുന്നു നഷ്ടം; ഇപ്പോൾ അതിൻ്റെ മൂന്ന് ഇരട്ടിയായി": ജയലക്ഷ്മി സിൽക്‌സ് ഉടമ ഗോവിന്ദ് കമ്മത്ത്

2020 മെയ് എട്ടിനാണ് തിരുവനന്തപുരം കരകുളത്ത് നിന്നും ആര്യനാട് സ്വദേശി മോഹനനെ കാണാതാകുന്നത്. ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ മോഹനന്റെ കയ്യില്‍ സംഭവ സമയത്ത് 50 പവന്‍ സ്വര്‍ണവും 62,000 രൂപയും ഉണ്ടായിരുന്നു.

ആര്യനാട് മോഹനന്‍ തിരോധാന കേസില്‍ നിര്‍ണായക വഴിത്തിരിവ്; കരകുളം ആറ്റില്‍ പരിശോധന
ആഗോള അയ്യപ്പ സംഗമ നടത്തിപ്പ് ബില്ലിൽ നൽകിയ തുക ലഭിക്കണം; വിട്ടുവീഴ്ചയ്ക്ക് ഇല്ലെന്ന് കരാർ കമ്പനി

Related Stories

ഉപനേതൃപദവിയില്‍ അടിയൊഴിയാതെ എല്‍ഡിഎഫ്; ഫേസ്ബുക്ക് കുറിപ്പിനു പിന്നാലെ ദേശാഭിമാനിയിലും വിമര്‍ശനം ആവര്‍ത്തിച്ച് സി.എന്‍. മോഹനന്‍
സി.എന്‍. മോഹനന്‍
കെ.എം. ബഷീറിന്റെ മരണം: സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ സ്ഥാനമേല്‍ക്കുംവരെ വിചാരണ നടപടികള്‍ തടഞ്ഞ് ഹൈക്കോടതി
മോഹനന്‍ കുന്നുമ്മല്‍ ബോണ്‍ ആര്‍എസ്എസ് അല്ല; അധികാരക്കസേര കൊടുക്കുന്നവര്‍ക്കായി എന്തും ചെയ്യാന്‍ മടിയില്ലാത്ത ആള്‍: എം. ശിവപ്രസാദ്
News Malayalam 24x7
newsmalayalam.com