കേരളാ കോണ്‍ഗ്രസിന്റെ മുന്നണി മാറ്റം: നിര്‍ണായകമായത് മുഖ്യമന്ത്രിയുടെ ഇടപെടല്‍; മുന്നണി വിടരുതെന്ന് റോഷി അഗസ്റ്റിനോട് ആവശ്യപ്പെട്ടെന്ന് റിപ്പോര്‍ട്ട്

മുന്നണി മാറ്റ ചര്‍ച്ചകള്‍ വന്നപ്പോഴും ഇടതിനൊപ്പം തുടരുമെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ റോഷി അഗസ്റ്റിന്‍ പോസ്റ്റുകള്‍ പങ്കുവച്ചിരുന്നു.
roshy augustine, Pinarayi Vijayan
റോഷി അഗസ്റ്റിൻ, പിണറായി വിജയൻSource: facebook
Published on
Updated on

തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് എമ്മിന്റെ മുന്നണി മാറ്റ നീക്കത്തില്‍ നിര്‍ണായകമായത് മുഖ്യമന്ത്രിയുടെ ഇടപെടലെന്ന് റിപ്പോര്‍ട്ട്.

യുഡിഎഫിലേക്ക് പോകുന്നതില്‍ നിന്നും തടഞ്ഞ് മന്ത്രി റോഷി അഗസ്റ്റിനുമായി സംസാരിച്ചത് മുഖ്യമന്ത്രിയാണെന്നാണ് പുറത്തുവരുന്ന വിവരം.

roshy augustine, Pinarayi Vijayan
"വോട്ടറാണെന്ന് തെളിയിക്കാന്‍ ഹിയറിങ്ങിലൂടെ കടന്നുപോകേണ്ട സാഹചര്യം; എന്റെ അവസ്ഥ ഇതാണെങ്കില്‍ സാധാരണക്കാരന്റേത് എന്തായിരിക്കും?"

നേരത്തെ മുന്നണി മാറ്റ ചര്‍ച്ചകള്‍ വന്നപ്പോഴും ഇടതിനൊപ്പം തുടരുമെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ റോഷി അഗസ്റ്റിന്‍ പോസ്റ്റുകള്‍ പങ്കുവച്ചിരുന്നു.

roshy augustine, Pinarayi Vijayan
ശബരിമല സ്വർണക്കൊള്ള; ദ്വാരപാലക കേസിലും തന്ത്രി കണ്ഠരര് രാജീവര് അറസ്റ്റിൽ

ഇതിന് കാരണം മുന്നണി വിടരുതെന്ന് മുഖ്യമന്ത്രി റോഷി അഗസ്റ്റിനോട് പറഞ്ഞതാണെന്നും തുടര്‍ന്ന് റോഷി അഗസ്റ്റിന്‍ മുഖ്യമന്ത്രിക്ക് ഉറപ്പ് നല്‍കി. മുന്നണി മാറ്റ നീക്കം സിപിഐഎം അറിഞ്ഞത്തോടെയാണ് ജോസ് കെ. മാണി പിന്നോട്ട് പോയത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com