ശശിതരൂർ എംപിയുടെ ഗൺമാന് നേരെ കയ്യേറ്റ ശ്രമമെന്ന് പരാതി

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പോകുന്നതിനിടെയാണ് സംഭവം
ശശിതരൂർ എംപിയുടെ ഗൺമാന് നേരെ കയ്യേറ്റ ശ്രമമെന്ന് പരാതി
Published on: 
Updated on: 

മലപ്പുറം: ശശി തരൂർ എം.പിയുടെ ഗൺമാന് നേരെ കയ്യേറ്റ ശ്രമമെന്ന് പരാതി. വണ്ടൂർ ചെള്ളിത്തോട് വെച്ചാണ് സംഭവം. ഗതാഗത കുരുക്കിൽപ്പെട്ട എംപിയുടെ കാർ ഡ്രൈവർ ഹോണടിച്ചതിൽ പ്രകോപിതരായ സംഘമാണ് കയ്യേറ്റത്തിന് ശ്രമിച്ചത്.

ശശിതരൂർ എംപിയുടെ ഗൺമാന് നേരെ കയ്യേറ്റ ശ്രമമെന്ന് പരാതി
"ടി.കെ. ഗോവിന്ദന്‍ കാണിച്ചത് അവസരവാദത്തിന്റെ പാരമ്യം, പയ്യന്നൂര്‍ രക്തസാക്ഷികളുടെ നാട്... ഒരു ചുക്കും സംഭവിക്കില്ല"; കടന്നാക്രമിച്ച് മുഖ്യമന്ത്രി

എംപിയുടെ കാറിന് മുന്നിലെ വാഹനത്തിൽ ഉണ്ടായിരുന്നവരാണ് കയ്യേറ്റം ചെയ്തത്. വണ്ടൂർ അസംബ്ലി മണ്ഡലത്തിൽ പ്രചാരണത്തിന് പോകുന്നതിനിടെയായിരുന്നു സംഭവം.

ശശിതരൂർ എംപിയുടെ ഗൺമാന് നേരെ കയ്യേറ്റ ശ്രമമെന്ന് പരാതി
എഫ്‌സിആർഎ ഭേദഗതി ബില്ലിൽ സഭകള്‍ക്ക് ആശങ്ക വേണ്ടെന്ന് കേന്ദ്രമന്ത്രി; ക്രിസ്തുവിനെ അല്ലാതെ ആരെയും ഭയപ്പെടുന്നില്ലെന്ന് ഓർത്തഡോക്സ് സഭാധ്യക്ഷൻ
News Malayalam 24x7
newsmalayalam.com