പെരുമ്പാവൂരിൽ അതിഥി തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി; മരണകാരണം അമിത ലഹരി ഉപയോഗമെന്ന് സംശയം

പെരുമ്പാവൂരിലെ ലോഡ്ജിലാണ് അതിഥി തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തിയത്
മൃതദേഹം കണ്ടെത്തിയ ലോഡ്‌ജ്
മൃതദേഹം കണ്ടെത്തിയ ലോഡ്‌ജ്Source: News Malayalam 24x7
Published on: 
Updated on: 

എറണാകുളം: പെരുമ്പാവൂരിൽ അതിഥി തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി. അസം സ്വദേശി ജ്യോതി ഗഗോയിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. അമിതമായ ലഹരി ഉപയോഗമാണോ മരണകാരണമെന്ന സംശയത്തിലാണ് പൊലീസ്.

മൃതദേഹം കണ്ടെത്തിയ ലോഡ്‌ജ്
"എട്ടാം പ്രതിയായ ദിലീപിനെതിരെ കുറ്റം തെളിഞ്ഞില്ല"; നടിയെ ആക്രമിച്ച കേസിൻ്റെ വിധി പകർപ്പ് പുറത്ത്

പെരുമ്പാവൂരിലെ ലോഡ്ജിലാണ് അതിഥി തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ചെറിയ രീതിയിൽ ചീർത്ത് അഴുകിത്തുടങ്ങിയ നിലയിലായിരുന്നു ശരീരം. അമിതമായ ലഹരി ഉപയോഗമാണോ മരണകാരണമെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. കൂടെ ഉണ്ടായിരുന്നവരെ കുറിച്ച് പെരുമ്പാവൂർ പൊലീസ് അന്വേഷണം ആരംഭിച്ചു.

മൃതദേഹം കണ്ടെത്തിയ ലോഡ്‌ജ്
വാഷ്‌ബേസിനിൽ മൂത്രമൊഴിച്ചത് ചോദ്യം ചെയ്തു; തിരുവനന്തപുരത്ത് കംഫർട്ട് സ്റ്റേഷൻ ജീവനക്കാരന് ക്രൂരമർദനം
News Malayalam 24x7
newsmalayalam.com