പൂപ്പാറ പന്നിയാർ പുഴ കൈയ്യേറിയവരെ ഒഴിപ്പിച്ചു; പ്രദേശത്ത് നിരോധനാജ്ഞ

ശാന്തൻപാറ പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു
Pooppara Panniyar River encroachers evacuated
പന്നിയാർ പുഴ കൈയ്യേറിയവരെ ഒഴിപ്പിച്ചു
Published on: 
Updated on: 

ഇടുക്കി: പൂപ്പാറയിൽ പന്നിയാർ പുഴ കൈയ്യേറിയവരെ ഒഴിപ്പിച്ചു. ആദ്യഘട്ടത്തിൽ കടകളും വ്യാപാര സ്ഥാപനങ്ങളും അടക്കമുള്ളവയാണ് പൊളിച്ച് മാറ്റിയത്. 29 വീടുകൾ ഉൾപ്പെടെ 89 കെട്ടിടങ്ങളാണ് പൊളിച്ചു നീക്കിയത്. പൊളിച്ചവയിൽ ക്ഷേത്രവും പള്ളിയും ഉൾപ്പെടുന്നുണ്ട്.

കടകൾ പൊളിക്കാൻ ആരംഭിച്ചതോടെ പ്രദേശത്ത് നേരിയതോതിൽ സംഘർഷം ഉണ്ടായി. നാട്ടുകാർ കൂട്ടംകൂടി എത്തിയതോടെ സ്ഥലത്ത് കൂടുതൽ പൊലീസിനെ വിന്യസിച്ചു. മൂന്നാർ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ 300 ഓളം പൊലീസുകാരെ പ്രദേശത്ത് വിന്യസിച്ചിരുന്നു.

Pooppara Panniyar River encroachers evacuated
പുതിയ കാലം, പുതിയ രാഷ്ട്രീയ ശൈലി: ഇടതുപക്ഷത്തിന് ഒരു തിരുത്തൽ കുറിപ്പ്

ശാന്തൻപാറ പ്രദേശത്ത് നിരോധനാജ്ഞയും പ്രഖ്യാപിച്ചിരുന്നു. പൊളിക്കുന്ന വീടുകളിലെ കുടുംബാംഗങ്ങളോട് ഇന്നലെ തന്നെ പൊലീസ് എത്തി സാധനങ്ങൾ മാറ്റാൻ ആവശ്യപ്പെട്ടിരുന്നു.

Pooppara Panniyar River encroachers evacuated
എം.വി. ഗോവിന്ദൻ മാറിയാൽ മാത്രം പാർട്ടി നന്നാവില്ല: വി. കുഞ്ഞികൃഷ്ണൻ

Related Stories

മരുന്നു ക്ഷാമം രൂക്ഷമെന്ന് ആരോഗ്യ വകുപ്പ് ഡയറക്ടറുടെ ശബ്ദ സന്ദേശം; സർക്കാർ പരാജയത്തിന്റെ ഔദ്യോഗിക കുറ്റസമ്മതമെന്ന് പിണറായി വിജയന്‍
ഒ.ജെ. ജനീഷ്
യാത്രാ സൗകര്യം സ്വീകരിക്കുന്നതും ഉപഹാരം; മുഖ്യമന്ത്രി വി.ഡി. സതീശൻ സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്ന് പി. രാജീവ്
K.M. Shaji
News Malayalam 24x7
newsmalayalam.com