ക്രിക്കറ്റ് കളിക്കിടെ തർക്കം; കാസർഗോഡ് യുവാവ് കുത്തേറ്റ് മരിച്ചു

മാർപ്പിനടുക്ക ബദ്രു കുഡ്‌ലുവ് സ്വദേശി സുരേഷാണ് മരിച്ചത്
Young man stabbed to death
യുവാവ് കുത്തേറ്റ് മരിച്ചു
Published on
Updated on

കാസർഗോഡ്: ബദിയടുക്കയിൽ ക്രിക്കറ്റ് ടൂർണമെൻ്റിനിടെ ഉണ്ടായ വാക്കുതർക്കം കൊലപാതകത്തിൽ കലാശിച്ചത്. മാർപ്പിനടുക്ക ബദ്രുകുഡ്‌ലുവിലെ കൊറഗയുടെ മകൻ സുരേഷ് ബി.കെ (42)ആണ് മരിച്ചത്.

കുമ്പഡാജെ പഞ്ചായത്ത് പരിധിയിലെ മാപ്പിനടുക്കയിലാണ് യുവാവിനെ പിച്ചാത്തി കൊണ്ട് കുത്തിക്കൊലപ്പെടുത്തിയത്. കളിക്കിടെ വാക്ക് തർക്കം ഉണ്ടാവുകയും ഉടൻ തന്നെ കത്തികൊണ്ട് യുവാവിനെ കുത്തിക്കുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

Young man stabbed to death
മുക്കത്ത് മിന്നലേറ്റ് ഒരാൾക്ക് ദാരുണാന്ത്യം

സംഭവത്തിൽ രണ്ടുപേർക്കെതിരെ ബദിയടുക്ക പൊലീസ് കൊലകുറ്റത്തിന് കേസെടുത്തു. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Young man stabbed to death
ഓടിക്കൊണ്ടിരുന്ന കാറിന് തീപ്പിടിച്ച് ഗർഭിണി മരിച്ച സംഭവം; അപകട കാരണം ഷോർട് സർക്യൂട്ടല്ല
News Malayalam 24x7
newsmalayalam.com