കൂവപ്പടി സഹകരണ ബാങ്കിനുള്ളിൽ താൽക്കാലിക ജീവനക്കാരി ജീവനൊടുക്കി; മരിച്ചത് കുറിച്ചിലക്കോട് സ്വദേശിനി

ബാങ്കിൻ്റെ ഭാഗമായുള്ള ജനസേവന കേന്ദ്രത്തിലെ താൽക്കാലിക ജീവനക്കാരിയാണ് അശ്വതി. വീട്ടിലെ സാമ്പത്തിക പ്രശ്നമാണ് മരണകാരണമെന്ന് സംശയം.
സഹകരണ ബാങ്കിൽ താൽക്കാലിക ജീവനക്കാരി ജീവനൊടുക്കി
സഹകരണ ബാങ്കിൽ താൽക്കാലിക ജീവനക്കാരി ജീവനൊടുക്കിSource; News Malayalam 24X7, Freepik
Published on

എറണാകുളം പെരുമ്പാവൂരിൽ സഹകരണ ബാങ്കിനുള്ളിൽ താൽക്കാലിക ജീവനക്കാരി തൂങ്ങിമരിച്ച നിലയിൽ. കൂവപ്പടി സഹകരണ ബാങ്കിനുള്ളിലാണ് ജീവനക്കാരിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.

സഹകരണ ബാങ്കിൽ താൽക്കാലിക ജീവനക്കാരി ജീവനൊടുക്കി
"ആദ്യ അടിയിൽ കർണ്ണപടം പൊട്ടി, ഈ ദൃശ്യങ്ങൾക്കായി രണ്ട് വർഷമായി തീവ്രമായ പോരാട്ടമാണ് നടത്തിയത്"; നടുക്കുന്ന പൊലീസ് ക്രൂരത ഓർത്തെടുത്ത് വി.എസ്. സുജിത്ത്

കുറിച്ചിലക്കോട് സ്വദേശിനി അശ്വതിയാണ് മരിച്ചത്. ബാങ്കിൻ്റെ ഭാഗമായുള്ള ജനസേവന കേന്ദ്രത്തിലെ താൽക്കാലിക ജീവനക്കാരിയാണ് അശ്വതി. വീട്ടിലെ സാമ്പത്തിക പ്രശ്നമാണ് മരണകാരണമെന്ന് സംശയം.

സഹകരണ ബാങ്കിൽ താൽക്കാലിക ജീവനക്കാരി ജീവനൊടുക്കി
"സുജിത്തിനെ മർദിച്ച് അവശനാക്കിയ ശേഷം കള്ളക്കേസിൽ കുടുക്കാനും ശ്രമിച്ചു"; യൂത്ത് കോൺഗ്രസ് നേതാവിനെ പിന്തുണച്ച് രാഹുൽ മാങ്കൂട്ടത്തിൽ

Related Stories

No stories found.
News Malayalam 24x7
newsmalayalam.com