കൊച്ചിയില്‍ വിദേശിയെ കത്തികൊണ്ട് ആക്രമിച്ച് പണവും സ്വര്‍ണവും കവര്‍ന്നു; സംഘത്തിലെ ഒരാള്‍ പൊലീസ് പിടിയില്‍

വിദേശിയെ ആക്രമിച്ച് ഇയാളുടെ പക്കലുള്ള ഒന്നര ലക്ഷം രൂപയും സ്വര്‍ണമോതിരവുമാണ് സംഘം കവര്‍ന്നത്.
കൊച്ചിയില്‍ വിദേശിയെ കത്തികൊണ്ട് ആക്രമിച്ച് പണവും സ്വര്‍ണവും കവര്‍ന്നു; സംഘത്തിലെ ഒരാള്‍ പൊലീസ് പിടിയില്‍
Published on
Updated on

കൊച്ചി: വിദേശിയെ കത്തി കൊണ്ട് ആക്രമിച്ച് പണവും സ്വര്‍ണവും കവര്‍ന്നു. യുഎസ് പൗരനാണ് ആക്രമിക്കപ്പെട്ടത്. ഇന്നലെ രാവിലെ മറൈന്‍ ഡ്രൈവിലെ ഹോട്ടലിന് മുന്നില്‍ വച്ചായിരുന്നു ആക്രമണം.

വിദേശിയെ ആക്രമിച്ച് ഇയാളുടെ പക്കലുള്ള ഒന്നര ലക്ഷം രൂപയും സ്വര്‍ണമോതിരവുമാണ് സംഘം കവര്‍ന്നത്. സംഭവത്തില്‍ കവര്‍ച്ചാ സംഘത്തിലെ ഒരാളെ സെന്‍ട്രല്‍ പൊലീസ് സാഹസികമായി പിടികൂടി.

കൊച്ചിയില്‍ വിദേശിയെ കത്തികൊണ്ട് ആക്രമിച്ച് പണവും സ്വര്‍ണവും കവര്‍ന്നു; സംഘത്തിലെ ഒരാള്‍ പൊലീസ് പിടിയില്‍
തിരുവനന്തപുരം കോര്‍പ്പറേഷനില്‍ വോട്ട് കൂടുതല്‍ സിപിഐഎമ്മിന്; ഈ കപ്പൽ അങ്ങനെയൊന്നും മുങ്ങുന്നതല്ല: എം.വി. ഗോവിന്ദൻ

പിടിയിലായ ആദര്‍ശ് നിരവധി ക്രിമിനല്‍ കേസുകള്‍ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. മരടിലെ വീട്ടില്‍ നിന്നുമാണ് ആദര്‍ശിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ആദര്‍ശിനെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. ഇയാളുടെ കൂട്ടാളികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.

കൊച്ചിയില്‍ വിദേശിയെ കത്തികൊണ്ട് ആക്രമിച്ച് പണവും സ്വര്‍ണവും കവര്‍ന്നു; സംഘത്തിലെ ഒരാള്‍ പൊലീസ് പിടിയില്‍
"പ്രതിഫലിച്ചത് പത്തു കൊല്ലത്തെ ഭരണ വിരുദ്ധ വികാരം,മോഷ്ടിക്കുന്നത് ശരിയല്ല എന്ന് പറയാനെങ്കിലും സിപിഐം തയ്യാറാകണം": പി.എം.എ. സലാം

Related Stories

No stories found.
News Malayalam 24x7
newsmalayalam.com