എൽപിജി വിലയിൽ ഇരുട്ടടി: വാണിജ്യ സിലിണ്ടറുകളുടെ വില വീണ്ടും കൂട്ടി

ഗാർഹികാവശ്യത്തിനുള്ള സിലിണ്ടർ വിലയിൽ മാറ്റമില്ല
എൽപിജി വിലയിൽ ഇരുട്ടടി: വാണിജ്യ സിലിണ്ടറുകളുടെ വില വീണ്ടും  കൂട്ടി
Published on: 
Updated on: 

ദില്ലി: വാണിജ്യ സിലിണ്ടറുകളുടെ വില വീണ്ടും കൂട്ടി. 19 കിലോ സിലിണ്ടറിന്റെ വില 195.50 പൈസയാണ് കൂട്ടിയത്. എൽപിജി ക്ഷാമം രൂക്ഷമായിരിക്കെ വില വർധിപ്പിച്ചത് ഹോട്ടലുകൾ ഉൾപ്പടെയുള്ള സ്ഥാപനങ്ങൾക്ക് ഇരുട്ടടിയാകും. ഗാർഹികാവശ്യത്തിനുള്ള സിലിണ്ടർ വിലയിൽ മാറ്റമില്ല.

എൽപിജി വിലയിൽ ഇരുട്ടടി: വാണിജ്യ സിലിണ്ടറുകളുടെ വില വീണ്ടും  കൂട്ടി
ഡിജിസിഎയ്ക്ക് പുതിയ മേധാവി; വീർ വിക്രം യാദവിന് നിയമനം

വില വർധിച്ചതോടെ കേരളത്തിലെ വാണിജ്യ സിലിണ്ടറുകളുടെ വില 1890 രൂപയിൽ നിന്ന് 2092 ആകും. പുതുക്കിയ വില ഉടൻ നിലവിൽ വരും. മാർച്ച് 7ന് 14.2 കിലോഗ്രാം ഗാർഹികാവശ്യത്തിനുള്ള സിലിണ്ടറിൻ്റെ വില 60 രൂപ വർധിപ്പിച്ചിരുന്നു.

എൽപിജി വിലയിൽ ഇരുട്ടടി: വാണിജ്യ സിലിണ്ടറുകളുടെ വില വീണ്ടും  കൂട്ടി
പരിപാടിക്ക് 30 ലൗഡ് സ്പീക്കറുകൾ, പൊതുവഴി തടഞ്ഞ് ജനങ്ങളെ ബുദ്ധിമുട്ടിച്ചു; ടിവികെ നേതാവ് വിജയ്‌ക്കെതിരെ കേസ്‌
News Malayalam 24x7
newsmalayalam.com